Image

വിയന്നയില്‍ കോതമംഗലം കുടുംബയോഗം ഓണം ആഘോഷിച്ചു

ജോജോ പാറയ്‌ക്കല്‍ Published on 23 September, 2011
വിയന്നയില്‍ കോതമംഗലം കുടുംബയോഗം ഓണം ആഘോഷിച്ചു
വിയന്ന: കോതമംഗലം കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷത്തില്‍ യുഎന്‍ സയന്റിഫിക്‌ ഓഫിസര്‍ ഹരിദാസ്‌ മുഖ്യാതിഥിയായി പങ്കെടുത്തു. കുടുംബയോഗം കോ - ഓര്‍ഡിനേറ്റര്‍ സിറില്‍ മനയാനിപ്പുറത്ത്‌ സ്വാഗതവും അവിരാച്ചന്‍ കരിപ്പക്കാട്ട്‌ നന്ദിയും പറഞ്ഞു.

ബേബി അവിരാപ്പാട്ട്‌, ജോസ്‌ പോത്താനിക്കാട്‌, ബേബി വട്ടപ്പിള്ളില്‍, സിബി തെക്കേക്കര എന്നിവര്‍ തിരുവോണ സന്ദേശങ്ങള്‍ നല്‍കി. ജോസ്‌ ഇലഞ്ഞിക്കല്‍, അവിരാച്ചന്‍ തെക്കേക്കര, റോയി മണ്ണാറപ്പാറയില്‍, നിബു തെക്കേക്കുന്നേല്‍, സുനില്‍ മണ്ണംചേരില്‍, ബെന്നി കൊട്ടാരത്തില്‍, സണ്ണി കാക്കടശേരില്‍, വില്‍സണ്‍ നെടുംകല്ലേല്‍, മനോജ്‌ അവിരാപ്പാട്ട്‌, സെബാസ്‌റ്റിയന്‍ ചെറിയമ്പനാട്ട്‌ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.
വിയന്നയില്‍ കോതമംഗലം കുടുംബയോഗം ഓണം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക