Image

ഫിലിപ്പ്‌ എ. ഫിലിപ്പ്‌ (ജോബി -63) നിര്യാതനായി

Published on 06 May, 2013
ഫിലിപ്പ്‌ എ. ഫിലിപ്പ്‌ (ജോബി -63) നിര്യാതനായി
ന്യൂജേഴ്‌സി : ചെങ്ങനൂര്‍ വെണ്മണി ആലുംമുട്ടില്‍ മലയില്‍ പരേതനായ ഫീലിപ്പോസ്‌ ഗീവര്‍ഗീസിന്റേയും മറിയാമ്മ ഫീലിപ്പോസിന്റേയും മകന്‍ ഫിലിപ്പ്‌ എ. ഫിലിപ്പ്‌ (ജോബി-63) നിര്യാതനായി. അമേരിക്കയിലേക്‌ കുടിയേറിയ ഇദ്ദേഹം ന്യുയോര്‍ക്ക്‌ സിറ്റി ട്രാന്‍സിറ്റ്‌ അതോറിറ്റിയില്‍ സേവനം അനുഷ്‌ഠിച്ചു വരികയായിരുന്നു. ന്യൂജേഴ്‌സി മാര്‍ത്തോമ്മാ പള്ളിയിലെ (റാന്‍ഡോള്‍ഫ്‌ ) സജ്ജിവ പ്രവര്‍ത്തകന്‍ കൂടി ആയിരുന്നു ജോബി.

ഭാര്യ: സൂസ്സന്‍ ഫിലിപ്പ്‌ കല്ലൂപ്പാറ മാരേട്ട്‌ കുടുംബാംഗമാണ്‌.

മക്കള്‍: ജെറില്‍ , സിസ്സില്‍. മരുമകള്‍ : അനിത

സഹോദരങ്ങള്‍: പി .പി. വര്‍ഗീസ്‌ (അമേരിക്ക), കുഞ്ഞൂഞ്ഞമ്മ, ബേബികുട്ടി (ഏറണാകുളം, കാക്കനാട്‌ )

വേക്ക്‌ : ന്യൂജേഴ്‌സി മാര്‍ത്തോമ്മാ പള്ളിയില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 973 464 1717, 973 715 4205
ഫിലിപ്പ്‌ എ. ഫിലിപ്പ്‌ (ജോബി -63) നിര്യാതനായി
Join WhatsApp News
Alex Vilanilam 2013-05-06 10:33:40
It was really a shocking news. My family joins me to send our heartfelt condolences to the loved ones of Joby and pray for them to get heavenly strength and comfort. Let his soul rest in peace in the Heavenly Abode. Alex Vilanilam and family
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക