Image

സൗഹൃദം (കുട്ടിക്കവിത: ഭാഗ്യലക്ഷ്മി)

Published on 08 May, 2013
സൗഹൃദം (കുട്ടിക്കവിത: ഭാഗ്യലക്ഷ്മി)
 നിര്‍വചിക്കാനാവില്ല ആര്‍ക്കുമൊരുനാള്‍          

ഇതിനുള്ള ആഴവും വ്യാപ്തിയുമെത്രയെന്ന്

പ്രവചിക്കാനാവില്ല ആര്‍ക്കുമൊരുനാള്‍

ഇതിനുള്ള  ആയുസ്സ്‌ എത്രമാത്രമെന്ന്

എങ്കിലും സാധിക്കും ഒരു കാര്യമെന്നും

സൂക്ഷിച്ചുവെക്കാം ലോക്കറിലല്ലാതെ...
 
    &&&&&&&&&&&&&&&&
 
ഭാഗ്യലക്ഷ്മി
സ്റ്റാന്‍ഡേര്‍ഡ് 5
സെന്റ്മേരീസ് ബഥനി പബ്ലിക് സ്കൂള്‍
കല്ലുംമൂട്,കായംകുളം
  
Join WhatsApp News
Anthappan 2013-05-08 19:51:59
It is unbelievable that this poem is written by a five year old. Very good.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക