Image

മഥിതം–റജീസ് നെടുങ്ങാടപ്പളളി

റജീസ് നെടുങ്ങാടപ്പളളി Published on 11 May, 2013
മഥിതം–റജീസ് നെടുങ്ങാടപ്പളളി

മഴയും, കെട്ടു പോകുന്ന അമ്മ-
മണങ്ങളും, പൂത്തു നനയുന്ന
മെയ്മാസ-
മരങ്ങളും
മയക്കുന്നമധുവും, പിന്നെ
മുന്തിയ സന്ധ്യക്ക്
കൂട്ടുകാരീ, നിന്റെ
മധുരാധരമഞ്ജരിയും
മതിയെനിക്കു – HAPPY
മതേഴ്സ് ഡേയില്‍
മതിമറന്നറുമാദിക്കാൻ.

മഥിതം–റജീസ് നെടുങ്ങാടപ്പളളി
Join WhatsApp News
soman sunder 2013-05-11 19:41:32
manoharamaya kavitha 
sudhir 2013-05-12 19:33:27
അമ്മ മഴയിൽ നനഞ്ഞ പൂത്ത മരങ്ങൾ എതോ ചേതോഹരാംഗിയുടെ മുടികെട്ടിലെ പൂമണക്കാൻ  പോകുന്ന മുന്തിയ സന്ധ്യ, അവളുടെ അധരങ്ങളിലെ
ഇറ്റുന്ന മധു. മഴയാണ് മരത്തെ വളർത്തിയതെന്ന്
മരത്തിനു മറന്നേ പറ്റു. എങ്കിലെ മരങ്ങളിലെ പൂവ്വ്
കായാകുകയുള്ളു. മഴയുടെ മണം കെട്ട് പോകുകയാണ് , അല്ലാതെ മറന്നു പോകയല്ല.  ഇവിടെ ബൈബിൾ 19.4 ഓർക്കെണ്ടിയിരിക്കുന്നു.  എത്രയോ ഗഹനമായ ഒരു തത്വം ഹൃദ്യമായി ആവിഷ്ക്കരിച്ചിരിക്കുന്നു.  എന്തേ എഴുതീല  ഇങ്ങനെ ആദ്യകാലങ്ങളിൽ എന്ന് വായനക്കാരന്റെ മനസ്സിലെ മെയ്മാസ മരങ്ങളിലെ പൂക്കൾ മണം പൊഴിച്ച്കൊണ്ട്കവിയെ നോക്കി    ഇതൾ വിടർത്തുന്നു. നല്ല കവിത, അഭിനന്ദനങ്ങൾ !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക