Image

Eമലയാളിയില്‍ പുതിയ മാട്രിമോണിയല്‍ വിഭാഗം

Published on 13 May, 2013
Eമലയാളിയില്‍ പുതിയ മാട്രിമോണിയല്‍ വിഭാഗം
അമേരിക്കന്‍ മലയാളികളുടെ ദിനപ്പത്രമായി മാറിയ Eമലയാളിയില്‍ വിവാഹ പരസ്യത്തിനു പ്രത്യേക സെക്ഷന്‍. ഇത് അമേരിക്കന്‍ മലയാളികള്‍ക്ക് ഏറെ സൗകര്യപ്രദമായിരിക്കും.
ഇപ്പോള്‍ വലിയ തുക നല്‍കി നാട്ടിലെ വെബ് സൈറ്റുകളിലാണു മിക്കവരും പരസ്യം നല്‍കുന്നത്. അതിനു പകരം അമേരിക്കയില്‍ തന്നെ ഏളുപ്പത്തില്‍ പരസ്യം നല്‍കാന്‍ ഞങ്ങളുടെ മാട്രിമണി വിഭാഗം സഹായകമാകും.
ആളുകള്‍ക്കു തന്നെ സ്വയം പരസ്യവും ഫോട്ടോയും പോസ്റ്റ് ചെയ്യാം. പരസ്യങ്ങള്‍ സേര്‍ച് ച്ചെയ്യാനുള്ള സൗകര്യവുമുണ്ട്. വിവാഹ പരസ്യം നല്‍കുന്ന മറ്റേതൊരു സൈറ്റ് പൊലെ തന്നെയായിരിക്കും ഇതു പ്രവര്‍ത്തിക്കുക.
തുടക്കത്തില്‍ സൗജന്യമായി പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതാണു. സ്വയം പോസ്റ്റ് ചെയ്യുകയോ ഞങ്ങള്‍ക്ക് ഈമെയില്‍ ചെയ്യുകയൊ ആവം: ഇമെയില്‍: editor@emalayalee.com
നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമ്പൊള്‍ ഇപ്രകാരമായിരിക്കും: 3 മാസം: 25 ഡോളര്‍; വിവാഹം നടക്കുന്നതു വരെ: 50 ഡോളര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക