Image

റിമി ടോമി ഷോയെ വരവേല്‍ക്കാനായി നോര്‍ത്ത്‌ കരോലിന നിവാസികള്‍ ഒരുങ്ങി

ബാബു കുറ്റിയാത്ത്‌ Published on 20 May, 2013
റിമി ടോമി ഷോയെ വരവേല്‍ക്കാനായി നോര്‍ത്ത്‌ കരോലിന നിവാസികള്‍ ഒരുങ്ങി
നോര്‍ത്ത്‌ കരോലിന: മെയ്‌ 24-ന്‌ നോര്‍ത്ത്‌ കരോലിന ലൂര്‍ദ്‌മാതാ സീറോ മലബാര്‍ കാത്തലിക്‌ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന റിമി ടോമി ഷോ 2013 -നെ വരവേല്‍ക്കാനായി നോര്‍ത്ത്‌ കരോലിന നിവാസികള്‍ ഒരുങ്ങിക്കഴിഞ്ഞു.

മെയ്‌ 24-ന്‌ വൈകുന്നേരം ആറുമണിക്ക്‌ ഗ്രീന്‍ ഹോപ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ്‌ പരിപാടി അരങ്ങേറുന്നത്‌.

ടിക്കറ്റ്‌ വില്‍പ്പന കിക്ക്‌ഓഫ്‌ ചെയ്‌തതിനുശേഷം രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ വില്‍പ്പന പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. പരിപാടികളിലേക്ക്‌ നോര്‍ത്ത്‌ കരോലിനയിലേയും പരിസര പ്രദേശങ്ങളിലുള്ളവരേയും സ്വാഗതം ചെയ്യുന്നതായി എല്‍.എം.സി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബിനോയി പാറത്തട്ടേല്‍ (919 455 3439), ബാബു കുറ്റിയാത്ത്‌ (919 749 9262).

സ്‌പോണ്‍സേഴ്‌സ്‌:

Mega Sponsor
Real Triangle Properties
Platinum Sponsor
Sitar Indian Cuisine
Golden Sponsors
Grand India Mart
C J Thomas Tax & Accounting Inc.
George Joseph
Greater Triangle Realty
EverShine Properties Inc
Binny Realty Inc
Dr. Anuja Antony
Aapka Realty
Wilson Parayil
Liberty Real Estate Inc
Spice Bazaar
Dr. Sankar N. Adusumilli
Silver Sponsors
Care Pediartics Apex
Apex Smiles Dr. Vinay
Niju Jose and Neblu Jose
Tandoor Restaurant/ Singh Enterprises
Business intelligence Professionals
Sangam Mart
Best Brainy Bunch ( Usha)
Mix & Match Opt #2
Raju & Raju Constructions, Inc.
Thomas Sebastian Opt#2
Sukhdev Farmah (Clearline Mortgage Inc.)
Mix & Match Opt #1
Benoy Puthuparambil (EyeLevel)
റിമി ടോമി ഷോയെ വരവേല്‍ക്കാനായി നോര്‍ത്ത്‌ കരോലിന നിവാസികള്‍ ഒരുങ്ങി
Join WhatsApp News
Tharan 2013-05-20 17:47:55
Another Ranjini Haridas !!!!. Why we encourage these Cheap stage program . Another street wala Kalabhavan Mani is coming next. what is wrong with us. why can't we support our local talents and support them. It time to stop bringing these super idiots from Kerala.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക