Image

മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലാനയുടെ അഭിമാനം: ഏബ്രഹാം തെക്കേമുറി

അനില്‍ പെണ്ണുക്കര Published on 24 May, 2013
മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലാനയുടെ അഭിമാനം: ഏബ്രഹാം തെക്കേമുറി
തിരുവല്ല : മലയാള ഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി ലഭിക്കുമ്പോള്‍ അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ സംഘടനയ്ക്ക് അഭിമാനമെന്ന് ലാനാ മുന്‍ പ്രസിഡന്റ് ഏബ്രഹാം തെക്കേമുറി. 2010 ല്‍ ഫ്‌ളോറിഡായില്‍ നടന്ന കണ്‍വന്‍ഷന്റെ പ്രധാന പ്രമേയമായിരുന്നു മധുരം മലയാളത്തിന് ക്ലാസിക്കല്‍ പദവി നല്‍കുക എന്നത്. അതിന്റെ എളിയ ഭാഗമാകാന്‍ അമേരിക്കന്‍ മലയാളികള്‍ക്ക് കഴിഞ്ഞതില്‍ മഹാഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഫ്‌ളോറിഡയില്‍ വച്ച് നടന്ന ലാനാ സമ്മേളനത്തില്‍ മലയാള ഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി നല്‍കണമെന്നാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്‍, വിദ്യാഭ്യാസമന്ത്രി എം.എ.ബേബി, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി എന്നിവര്‍ക്ക് നിവേദനം നല്‍കുകയുണ്ടായി ലാന.
ഏബ്രഹാം തെക്കേമുറി പ്രസിഡന്റും, സാംസി കൊടുമണ്‍ സെക്രട്ടറിയും വാസുദേവ് പുളിക്കല്‍ (ഇപ്പോഴത്തെ ലാന പ്രസിഡന്‌റ്) ട്രഷററുമായ കമ്മറ്റഇയായിരുന്നു ശ്രേഷ്ഠഭാഷാ പദവി പ്രമേയവും, നിവേദനവും കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചത്. മലയാള ഭാഷ ഒരു സംസ്‌കാരത്തിന്റെ വലിയ ഓര്‍മ്മപ്പെടുത്തലാണെന്ന് വരും തലമുറ മനസിലാക്കണെമെന്ന് ഏബ്രഹാം തെക്കേമുറി ഈ മലയാളിയോട് പറഞ്ഞു.
മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലാനയുടെ അഭിമാനം: ഏബ്രഹാം തെക്കേമുറി
Join WhatsApp News
Toma Thomas 2013-05-24 13:44:44
Pavam......
josecheripuram 2013-05-24 14:07:25
We writers care less about shretta padavi some how sould have got it some where.I my self wrote because I had to wright.
വിദ്യാധരൻ 2013-05-24 17:48:18

 
 
 
 
Proto-Dravidian
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
Proto-South-Dravidian
 
Proto-South-Central Dravidian
 
 
 
 
 
 
 
 
 
 
 
 
 
Proto-Tamil-Kannada
 
 
 
Proto-Telugu
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
Proto-Tamil-Toda
 
Proto-Kannada
 
Proto-Telugu
 
 
 
 
 
 
 
 
 
 
 
 
 
 
 
 
Proto-Tamil-Kodagu
 
Kannada
 
Telugu
 
 
 
 
 
 
Proto-Tamil-Malayalam
 
 
 
 
 
 
 
 
 
 
 
 
 
Proto-Tamil
 
Malayalam
 
 
 
 


 
Tamil

ചരിത്രം പരിശോദിച്ചാൽ നായരും ക്രിസ്തിയാനിയും തമിഴനും  ബ്രാമാണനും ഒക്കെ കേറി നിരങ്ങി ഉണ്ടായതാണ് ഇപ്പോൾ ഈ ശ്രേഷ്ഠത  പരയുന്ന മലയാള ഭാഷ. തുഞ്ചത്ത് രാമനുജാൻ എഴുത്തചാൻ ഇല്ലായിരുന്നെങ്കിൽ മലയാള ഭാഷ രഞ്ജനി പറയുന്ന പോലെ കൊരഞ്ചിയ ഭാഷയായി നില കൊണ്ടെനെ.  എന്ത് ശ്രേഷ്ടതയാണ് നിങ്ങൾ ഇതിൽ കാണുന്നത് എന്ന് മനസ്സിൽ ആകുന്നില്ല. കോടി കണക്കിന് പണം കൊള്ളയടിക്കുന്നതിനു വേണ്ടി കേരളത്തിലെ ചില കുത്തക സാഹിത്യകാരന്മാരും രാഷ്ട്രീയാക്കാരും ചേർന്ന് ഉണ്ടാക്കിയ ഒരു പ്രസ്ഥാനം ആണ് ഇത്. അതിന്റെ പേരും പറഞ്ഞു അമേരിക്കയിൽ ചിലര് വാലാട്ടാൻ തുടങ്ങിയിരിക്കുന്നു.  ഇവിടം വരെ പോകുമെന്ന് നോക്കാം 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക