Image

ബംഗ്ലാദേശില്‍ മിന്നലേറ്റ്‌ 10 മരണം

Published on 30 May, 2011
ബംഗ്ലാദേശില്‍ മിന്നലേറ്റ്‌ 10 മരണം
ധാക്ക: ബംഗ്ലാദേശിലുണ്ടായ ശക്തമായ ഇടമിന്നലില്‍ പത്തുമരണം. കൃഷിയിടത്തില്‍ ജോലിചെയ്‌തുകൊണ്ടിവരുന്നവര്‍ക്കാണ്‌ മിന്നലേറ്റത്‌. പത്തോളം പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗ്ലാദേശിലെ തങ്കാലി ജില്ലയിലെ ദല്‍ദുവാറില്‍ ഉച്ചകഴിഞ്ഞാണ്‌ അപകടമുണ്ടായത്‌. ആറ്‌ പേര്‍ സംഭവ സ്ഥലത്ത്‌ തന്നെ മരിച്ചു.തിങ്കളാഴ്‌ച ബംഗ്ലാദേശിലെ ആറ്‌ ജില്ലകളിലായി 21 പേര്‍ മിന്നലേറ്റ്‌ മരിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക