Image

കമല്‍ ചിത്രത്തില്‍ ദിവ്യ സ്‌പന്ദന നായിക

Published on 12 June, 2013
കമല്‍ ചിത്രത്തില്‍ ദിവ്യ സ്‌പന്ദന നായിക
പ്രശസ്‌ത നടനും സംവിധായകനുമായ കമല്‍ ഹാസന്റെ ചിത്രത്തില്‍ കന്നഡ, തമിഴ്‌ നടി സ്‌പന്ദന നായികയാകുന്നു. നേരത്തെ കാജല്‍ അഗര്‍വാളിനെയാണ്‌ നായികയായി നിശ്ചയിച്ചിരുന്നത്‌. എന്നാല്‍ മറ്റു ചിത്രങ്ങളുടെ തിരക്കുള്‍ കാരണം കാജല്‍ ഈ ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

കന്നടയിലെ സുപരിചിത താരമാണ്‌ ദിവ്യ. അതിനു ശേഷം വാരണം ആയിരം, പൊള്ളാത്തവന്‍ എന്നീ ചിത്രങ്ങളില്‍ അഭിനിയിച്ചിരുന്നു.

കമല്‍ ഹാസന്റെ സിനിമയില്‍ അഭിനയിക്കാന്‍ കഴിയാത്തത്‌ വന്‍ നഷ്ടമായെന്ന്‌ കാജല്‍ അറിയിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക