Image

മെല്‍ബണില്‍ ഐസിപിഎഫ്‌ യൂത്ത്‌ സെമിനാറില്‍ ജേക്കബ്‌ മാത്യു പ്രസംഗിക്കും

ഷിബു വര്‍ഗീസ്‌ Published on 29 September, 2011
മെല്‍ബണില്‍ ഐസിപിഎഫ്‌ യൂത്ത്‌ സെമിനാറില്‍ ജേക്കബ്‌ മാത്യു പ്രസംഗിക്കും
മെല്‍ബണ്‍: ഐസിപിഎഫ്‌ മെല്‍ബണ്‍ ചാപ്‌റ്റര്‍ യുവജനങ്ങള്‍ക്കായി ഏകദിന സെമിനാര്‍ നടത്തുന്നു. ഒക്‌ടോബര്‍ 15 നു രാവിലെ 10 മുതല്‍ (Dandenong Church of Christ Hall (136 David Street, Dandenong) പാസറ്റര്‍ ജേക്കബ്‌ മാത്യു (യുഎസ്‌എ ) ക്ലാസ്‌ നയിക്കും.

ട്രാന്‍സ്‌ഫോര്‍മേഴ്‌സ്‌ ഇസിഎ ക്വയര്‍ ഗാനങ്ങളാലപിക്കും. ബ്രദര്‍ കോശി വര്‍ഗിസ്‌, ജോസഫ്‌ സേവ്യര്‍, ഷാന്‍ കുന്നുംപുറത്ത്‌ എന്നിവര്‍ നേതൃത്വം നല്‍കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക