ചിക്കാഗോ: ഹൃസ്വസന്ദര്‍ശനത്തിനായി ജൂണ്‍ 18 -ന് ചൊവ്വാഴ്ച രാവിലെ ചിക്കാഗോ ഒഹയര്‍
എയര്‍പോര്‍ട്ടില്‍ എത്തിയ ചാലക്കുടി എം.പി കെ.പി. ധനപാലന് യു.ഡി.എഫ് ചിക്കാഗോയുടെ
നേതൃത്വത്തില്‍ ഊഷ്മള വരവല്പ് നല്കി.
ചിക്കാഗോ യു.ഡി.എഫ് കണ്‍വീനര്‍
ഫ്രാന്‍സീസ് കിഴക്കേക്കുറ്റ് ഷാള്‍ അണിയിക്കുകയും, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്
കോണ്‍ഗ്രസ് (ഐ.എന്‍.ഒ.സി-ഐ) ചിക്കാഗോ പ്രസിഡന്റ് ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്
ബൊക്കെ നല്കി സ്വീകരിക്കുകയും ചെയ്തു.
ഐ.എന്‍.ഒ.സി ചിക്കാഗോ മുന്‍
പ്രസിഡന്റ് പോള്‍ പറമ്പിയും എം.പിയ്ക്ക് ഒപ്പം ചിക്കാഗോയില്‍ എത്തിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ പ്രത്യേക അവാര്‍ഡിന് അര്‍ഹനായ കെ.പി. ധനപാലന് എം.പിയ്ക്ക്
ഐ.എന്‍.ഒ.സി.(ഐ) കേരളാ ചാപ്റ്റര്‍ ഓഫ് ഇല്ലിനോയിസിന്റെ നേതൃത്വത്തില്‍ അടുത്ത
ഞായറാഴ്ച (ജൂണ്‍ 23) വൈകിട്ട് 6.30-ന് മൗണ്ട് പ്രോസ്പെക്ടസിലുള്ള കണ്ട്രി
ഇന്‍ സ്യൂട്ടില്‍ വെച്ച് (2200 Elmhurst Rd, M.T. Prospect, IL 60056) സ്വീകരണം
നല്‍കുന്നതാണ്.
എം.പിയെ സ്വീകരിക്കുന്നതിനായി ജെയ്ബു കുളങ്ങര, ചാക്കോ
ചിറ്റലക്കാട്ട്, വര്‍ഗീസ് മാളിയേക്കല്‍, ബിനോയി തുടങ്ങിയവരും സന്നിഹിതരായിരുന്നു.
പി.ആര്.ഒ വര്‍ഗീസ് മാളിയേക്കല്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.
Who elected these INOC officials in USA? Any democratic process? Any nominations? Due process? We live in USA and we have to follow the USA systems of democratic elections process, even if its origin in India. It is called INOC of USA. OK my dear friends. We cannot say that I have appointment letter from Sonia or Karansingh. It is not an appointining position. In democratic principles there is no appointing process only popular election process here in USA. If the AICC follow Indian system means it is in India. No sense in going appointing in each cities and states the officials of INOC. They must be duly elected. These elected INOC people must do something for PRAVASI, not just acting like a reception, photo taking committee at the airport with Indian leaders arriving from India. Money power is not everything. INOC is not bigger than FOKANA, FOMAA or not even a tiny small group. Due you understand my points? If not I am just telling you that I am Thomas Mathai and I am the president of INOC and I got letter and approval as the INOC president and “X” is the secretary and “Y” is the treasurer and if you see any other parallel INOC they are just duplicate and they are dismissed from the original real INOC, because the real INOC is headed by Thomas Mathai (Me). Remember many of them are just self appointed and declared themselves as the officials of INOC.