Image

ഒമാന്‍ സ്ഥാനപതിക്കും പത്‌നിക്കും യാത്രയയപ്പ്‌ നല്‍കി

സേവ്യര്‍ കാവാലം Published on 29 September, 2011
ഒമാന്‍ സ്ഥാനപതിക്കും പത്‌നിക്കും യാത്രയയപ്പ്‌ നല്‍കി
മസ്‌ക്കറ്റ്‌: മൂന്നര വര്‍ഷത്തെ സ്‌തുത്യര്‍ഹമായ സേവനത്തിനുശേഷം തായ്‌ലന്റിലെ അംബാസിഡറായി സ്ഥലംമാറിപ്പോകുന്ന അനില്‍ വാധ്വയ്‌ക്കും പത്‌നി ഒട്ടാറിലെ സ്ഥാനപതിയും മലയാളിയുമായ ദീപ ഗോപാലന്‍ വാധ്വയ്‌ക്കും യാത്രയയപ്പ്‌ നല്‍കി. ശ്രീമതി വാധ്വയുടെ സേവന കാലാവധി ഒരുവര്‍ഷംകൂടിയുണ്ട്‌.

എംബസിയില്‍ നടന്ന ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ പങ്കെടുത്തു. ഒമാനില്‍ സ്ഥാനപതിയായിരുന്നിട്ടുള്ള താല്‍മീസ്‌ അഹ്‌മദ്‌ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഒമാന്‍ സ്ഥാനപതിക്കും പത്‌നിക്കും യാത്രയയപ്പ്‌ നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക