ഫിലാഡല്‍ഫിയ: ചെങ്ങന്നൂര്‍ പൂവത്തൂര്‍ ദൂതിക്കാട് വീട്ടില്‍ ടി.സി. ജോണ്‍
ഫിലാഡല്‍ഫിയയില്‍ ജൂണ്‍ 16-ന് ഞായാറാഴ്ച നിര്യാതനായി. സംസ്കാരം ജൂണ്‍ 23-ന്
ശനിയാഴ്ച രാവിലെ 11 മണിക്ക് ഫിലാഡല്‍ഫിയയില്‍.
ഭാര്യ മേരി ജോണ്‍ കടമ്പാട്
ഇടുപടിക്കല്‍ കുടുംബാംഗമാണ്. പരേതന് ഫിലാഡല്‍ഫിയ സി.എസ്.ഐ പള്ളി
ഇടവകാംഗമായിരുന്നു.
മക്കള്‍: ആനി, ജേക്കബ്, ജോണ്സണ്, മാത്യു.
വ്യൂവിംഗ്: ജൂണ്‍ 22-ന് വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതല്‍ 9 മണി
വരേയും, ഫ്യൂണറല്‍ ജൂണ്‍ 23 -ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 11 മണിവരെ.
ഫ്യൂണറല്‍ ഹോം: Kirk AND Nice Funaral Home, 333 County line rd,
Feasterville, PA 19053.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജേക്കബ് 215 674 0357.
സാംകുട്ടി കുഞ്ഞച്ചന് (610 517 8140) അറിയിച്ചതാണിത്.