ന്യൂയോര്‍ക്ക് :വെസ്റ്റ് ചെസ്റ്റര്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ്
ചര്‍ച്ചിന്റെ ഈ വര്‍ഷത്തെ ഫാമിലി നൈറ്റ് ജൂണ്‍ 30ന് ഞായറാഴ്ച 4.00 മണിക്ക്
നടത്തുന്നു. Scarsdale congregational Church Hall(1 Heathcote Road Scarsdale, NYല്‍ വച്ചു നടത്തപ്പെടുന്ന ഫാമിലിനൈറ്റ് ഫാ.ബോബി വര്‍ഗീസ്,
സെന്റ് വ്ളാഡമിര്‍ ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി ഉദ്ഘാടനം
ചെയ്യും. തുടര്‍ന്ന് ഇടവകാംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ ഇനം
കലാപരിപാടികള്‍ അരങ്ങേറും. ജോസഫ് പൈലിയും സംഘവും അവതരിപ്പിക്കുന്ന
കഥാപ്രസംഗം ഈ വര്‍ഷത്തെ പ്രത്യേകതയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ. ജോര്‍ജ് ചെറിയാന്, വികാരി-347-831-2880
റെജി ഫിലിപ്പ്, കണ്‍വീനര്‍-914-320-8383
സക്കറിയാ ജോര്‍ജ്, സെക്രട്ടറി- 914-400-8543
വര്‍ഗീസ് മാമ്പിള്ളി, ട്രസ്റ്റീ- 914-584-2572