
പൊതു ദര്‍ശനം: വെള്ളിയാഴ്ച (06/21/2013) വൈകിട്ട് നാലു മണിമുതല്‍ ഒന്‍പത് മണിവരെ 611 മേപ്പിള്‍ സ്ട്രീറ്റ്, മേവുഡിലുള്ള സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക് ചര്‍ച്ചില്‍
ശുശ്രൂഷകള്‍ : ശനിയാഴ്ച (06/22/2013) രാവിലെ ഒന്‍പത് മണിക്ക് 7800 വെസ്റ്റ് ലയണ്‍സ് സ്ട്രീറ്റ്, മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ കാത്തലിക് ചര്‍ച്ചില്‍ തുടര്‍ന്ന് മേരിഹില്‍ ക്നാനായ കാത്തലിക് സിമട്രിയില്‍ സംസ്കരിക്കും.
It is with profound sadness that KCS inform our members that Biju Thuruthiyil (45), KCS National Council member, died in Chicago today early morning. He is survived by his wife, Lisamma and daughter Cicilia. He is originally from Karippadam (Bramamangalaam) Parish.