Image

രൂപയ്ക്ക് കനത്ത മൂല്യത്തകര്‍ച്ച: ഡോളറിന് 59.94 രൂപ

Published on 19 June, 2013
രൂപയ്ക്ക് കനത്ത മൂല്യത്തകര്‍ച്ച: ഡോളറിന് 59.94 രൂപ
ന്യൂഡല്‍ഹി: യൂ.എസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് കനത്ത മൂല്യത്തകര്‍ച്ച. ഡോളറിന് 59.92 രൂപ എന്ന നിരക്കിലാണ് രാവിലെ വിനിമയം ആരംഭിച്ചത്. വൈകാതെ ഇത് 59.94 എന്ന നിരക്കിലേക്ക് താഴ്ന്നു. ബുധനാഴ്ച 58.72 എന്ന നിരക്കിലാണ് വിനിമയം അവസാനിപ്പിച്ചത്.

അതിനിടെ, രാജ്യത്തെ ഓഹരി വിപണികളും തകര്‍ച്ചയിലാണ്. സെന്‍സെക്‌സ് രാവിലെ 423 പോയിന്റോളം നഷ്ടപ്പെട്ട് 19,000നു താഴെയാണ് വ്യാപാരം ആരംഭിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക