Image

അന്നമ്മ ജോണ്‍ ഡാളസ്സില്‍ നിര്യാതയായി

പി.പി.ചെറിയാന്‍ Published on 19 June, 2013
അന്നമ്മ ജോണ്‍ ഡാളസ്സില്‍ നിര്യാതയായി
പ്ലാനൊ(ഡാളസ്) : റാന്നി പൂവ്വന്‍മല കിടഗിനത്ത് ജോണിന്റെ ഭാര്യ അന്നമ്മ ജോണ്‍ (71)ഡാളസ്സില്‍ നിര്യാതയായി.

മക്കള്‍ : റജി ജോണ്‍ - ക്രിസ്റ്റി ജോണ്‍ , ബിജു ജോണ്‍ - ഷിജി ജോണ്‍ .

നാഥന്‍ ജോണ്‍, നിഷ ജോണ്‍, നിഖിലാസ് ജോണ്‍, ലൂക്കാസ് ജോണ്‍ എന്നിവര്‍ കൊച്ചു മക്കളാണ്.

വെള്ളിയാഴ്ച(6-21-13) വൈകീട്ട് 6.30 മുതല്‍ അലന്‍ കോട്ടന്‍ വുഡ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ മൃതദ്ദേഹം പൊതുദര്‍ശനത്തിന് വെക്കും.

ശനിയാഴ്ച(6-22-13) രാവിലെ 9.30 മുതല്‍ സംസ്‌ക്കാര ശുശ്രൂഷകള്‍ കോട്ടന്‍വുഡ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ ആരംഭിക്കും.

അഡ്രസ്സ്
Cotton Wood Creek Baptist Church,105-SH-121, Allen, TX-75013

കൂടുതല്‍ വിവരങ്ങള്‍ക്ക്
റജി ജോണ്‍ -972-951-1249

Viewing - Thursday 06/20 between 6:30pm-8:30pm
           at TJM Funeral Home, 2525 Central Expressway North, Allen, TX 75013

           Memorial Service - Friday 06/21 at 6:30PM
           at Cottonwood Creek Baptist Church, 1015 SH 121, Allen, TX 75013

           Funeral Service - Saturday 06/22 at 9:30AM
           at Cottonwood Creek Baptist Church, 1015 SH 121, Allen, TX 75013
അന്നമ്മ ജോണ്‍ ഡാളസ്സില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക