Image

പത്തനാപുരത്ത് സ്വകാര്യ ബസ് മറിഞ്ഞ് രണ്ടു മരണം

Published on 20 June, 2013
പത്തനാപുരത്ത് സ്വകാര്യ ബസ് മറിഞ്ഞ് രണ്ടു മരണം
കൊല്ലം: പത്തനാപുരത്ത് സ്വകാര്യ ബസ് മറിഞ്ഞ് രണ്ടു മരണം. സ്വകാര്യ ബസ് യാത്രക്കാരായ ഗോപാലപിള്ള, അപ്പുക്കുട്ടന്‍ നായര്‍ എന്നിവരാണ് മരിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക