Image

വെണ്‍മണി അസോസിയേഷന്റെ അഞ്ചാം വാര്‍ഷികം ഒക്‌ടോബര്‍ 29-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 30 September, 2011
വെണ്‍മണി അസോസിയേഷന്റെ അഞ്ചാം വാര്‍ഷികം ഒക്‌ടോബര്‍ 29-ന്‌
ന്യൂയോര്‍ക്ക്‌: വെണ്‍മണി അസോസിയേഷന്റെ അഞ്ചാം വാര്‍ഷികം രാവിലെ 9 മണി മുതല്‍ ആരംഭിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ സാധിക്കുന്ന രീതിയിലുള്ള കലാപരിപാടികളാണ്‌ ഒരുക്കിയിരിക്കുന്നതെന്ന്‌ ഭാരവാഹികള്‍ പറഞ്ഞു. കൂടാതെ വിവിധ കലാകായിക മത്സരങ്ങളും ഉണ്ടായിരിക്കും.

ഈ കുടുംബ സംഗമത്തിലേക്ക്‌ എല്ലാ വെണ്‍മണി നിവാസികളേയും ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. നൈനാന്‍ ടി. ഈശോ (914 645 0101), സാം കുര്യന്‍ (914 262 8997), സോമന്‍ ദാനിയേല്‍ (516 248 6990). അഡ്രസ്‌: PS 29, 49 Croydon Rd, Yonkery, NY.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക