Image

ഇന്ത്യന്‍ വൈദികന്റെ അറസ്റ്റ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

Published on 20 June, 2013
ഇന്ത്യന്‍ വൈദികന്റെ അറസ്റ്റ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
ആപത്ത് വരുമ്പോള്‍ കൈയ്യൊഴിയുന്നതാണോ ക്രൈസ്തവ ധര്‍മം? ഇന്ത്യയില്‍ നിന്ന് അയക്കുന്ന കത്തോലിക്ക വൈദികര്‍ ഇവിടെ കുഴപ്പങ്ങളില്‍ ചെന്നു ചാടിയാല്‍ അവരെ തുണക്കാന്‍ ആരുണ്ട്?
മിനസൊട്ടയിലെ ബ്ലൂ ഏര്‍ത്തില്‍ വെദികനായ ഫാദര്‍ ലിയോ കൊപ്പല (47) ഇപ്പോള്‍ ജയിലിലാണു. ആന്ധ്രയിലെ നെല്ലൂര്‍ സ്വദേശി. ഇടവകയിലെ പ്രായമായ ഒരു സ്ത്രീ അദ്ധെഹത്തെ അത്താഴത്തിനു വിളിച്ചതാണു. അവിടെ ചെന്നു കുറെ കഴിഞ്ഞപ്പോള്‍ ആ സ്ത്രീയെ ആരോ ഫോണില്‍ വിളിച്ചു.
അവര്‍ സംസാരിക്കുമ്പോള്‍ വൈദികന്‍ ബേസ്‌മെന്റില്‍ ചെന്ന് 12 വയസുള്ള പെണ്‍കുട്ടിയുടെ കവിളിലും ചുണ്ടിലും ചുംബിച്ചുവെന്നു, മാറില്‍ സ്പര്‍ശിച്ചുവെന്നുമാണു ആരോപണം.
താഴെ നിന്നു കയറി വന്ന കുട്ടി അസ്വസ്ഥയായിരുന്നുവെന്നു വല്യമ്മ പോലീസില്‍ പറഞ്ഞു.
തുടര്‍ന്നു പോലീസ് വൈദികനെ ചോദ്യം ചെയ്തു. ചുംബിച്ചുവെന്നത് സമ്മതിച്ചുവെങ്കിലും മാറില്‍ സ്പര്‍ശിച്ചുവെന്നത് നിഷേധിച്ചു.
അറസ്റ്റ് ചെയ്ത് ജയിലിലായ വൈദികനു 70,000 ഡോളര്‍ ജാമ്യം കോടതി തീരുമാനിച്ചു. പക്ഷെ എവിടെ നിന്ന് കൊടുക്കാന്‍? രൂപത വൈദിക വ്രുത്തിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. ഇങ്ങനെ ഒരാളെ അറിയുക പോലുമില്ലെന്നാണു രൂപതയുടെ നിലപാട്. കോടതി ഏര്‍പ്പെടുത്തിയ വക്കീലാണു വൈദികനു വേണ്ടി ഹാജരായത്.
വൈദികനെ ആരെങ്കിലും ന്യായീകരിക്കുമെന്നു തോന്നുന്നില്ല. അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കട്ടെ. പക്ഷേ, ഒരു വക്കീലിനെ എങ്കിലും ഏര്‍പ്പെടുത്താന്‍ രുപതക്കു ബാധ്യതയില്ലെ? ഒരാള്‍ കിണറ്റില്‍ വീണാല്‍ രക്ഷപ്പെടുത്താന്‍ നോക്കണൊ അതോ അനങ്ങാതിരിക്കണോ?
ഇന്ത്യിയില്‍ നിന്ന് വരുന്ന വൈദികര്‍ പലരും അമേരിക്കയില്‍ കേസില്‍ പെടുന്ന സംഭവം ഇടക്കിടെ ഉണ്ടാകുന്നതു ഒട്ടും ഭൂഷണമല്ല. വേണ്ടത്ര പരിശീലനം നല്‍കാതെയാണു അവരെ വിടുന്നതെന്നു ചുരുക്കം. മറ്റൊരാളുടെ ദേഹത്ത് നല്ല ഉദ്ധേശത്തോടു കൂടി പോലും സ്പര്‍ശിക്കുന്നത്ശരിയല്ല. ഇത്തരം കാര്യങ്ങള്‍ ഒക്കെ പറഞ്ഞു കൊടുക്കാതെ ഇവിടെ വന്നു മൊത്തം ഇന്ത്യാക്കാര്‍ക്ക് നാണക്കേട് ഉണ്ടാക്കുന്നത് ശരിയോ എന്നു ചിന്തിക്കേണ്ടതുണ്ട്. അതോ അമേരിക്കയില്‍ എന്തും ആകാമെന്ന അബദ്ധ ധാരണ വൈദികര്‍ക്കും ഉണ്ടോ?
അതെ പോലെ തന്നെ മുടിയനായ പുത്രന്റെയും കാണാതെ പോയ ആടിന്റെയുമൊക്കെ കഥ പഠിപ്പിക്കുന സഭ, തങ്ങളുടെ കൂട്ടത്തിലൊരാള്‍ അപകടത്തില്‍ പെടുമ്പോള്‍ മിനിമം സഹായങ്ങളെങ്കിലും ചെയ്യേണ്ടതല്ലെ?

Indian priest to remain behind bars in sexual abuse case

Blue Earth:  An Indian Catholic priest, who was accused of sexually assaulting a girl in the US, would remain behind bars after an appearance in the court Monday afternoon in which he was advised of his rights.

Father Leo Koppala, 47, is charged with second degree criminal sexual conduct after an alleged fondling incident involving a 12-year-old girl in the basement of one of his parishioners.

Bond has been set at US$ 75,000 for Fr. Koppala, who who belongs to Nellore diocese in Andhra Pradesh.

Fr. Koppala has been serving at Saints Peter & Paul Catholic Church in Blue Earth for nearly four years.

After his arrest last week, the Diocese of Winona placed Fr. Koppala on administrative leave pending the resolution of the criminal charge.

"He asked for a bail reduction," said County Attorney Troy Timmerman.

"The state opposed that request. The judge ordered a bail study to determine if a reduction or release is appropriate," he added.

An omnibus hearing has been scheduled for 10 a.m. on July 8, at which time Fr. Koppala can contest the charge against him.

According to the criminal complaint against Fr. Koppala, the priest had been invited for supper to a home in Blue Earth on June 7.

The 12-year-old girl was visiting for the weekend and at one point, went to the basement to watch TV when the adult in the home was on the phone.

The priest went to the basement and pulled the girl up to where he was sitting. The complaint alleges that the priest kissed her "on the cheeks and lips" then controlled her with his hands, moving his hand to touch her breasts.

Fr. Koppala allegedly suggested that the girl come to his house after school "so they could be free together." He also told her that he loved her.

Police Chief Tom Fletcher interviewed the priest later, and says Fr. Koppala admitted going to the basement, kissing the girl on the cheeks and mouth, and placing his hand on her chest.

But the priest said he does not believe that he touched her breasts and said he meant something different with the suggestion that they could be "free together."

Source: myfox47

 

June 10

Blue Earth priest charged with criminal sexual conduct

BLUE EARTH, Minn. (KTTC) -- A Blue Earth priest accused of having sexual contact with a young girl made his first court appearance Monday afternoon.

Fr. Leo Koppala, 47, a priest at Saints Peter and Paul Catholic Church, is charged with second-degree criminal sexual conduct.

Koppala was arrested at about 8:30 p.m. Saturday.

According to the criminal complaint, Koppala is accused of touching the victim on her lower back and breasts on Friday evening while he was at the family's home for dinner. The victim also told investigators he kissed her on the cheeks and mouth. He told her he loved her and wanted to be together after she was done with school. 

The county attorney says the female victim is under the age of 13 and the crime was committed at the girl's grandmother's house. 

According to the complaint, Koppala admitted to investigators he was at the home for dinner and while the grandmother was on the phone he went downstairs where the victim was watching television and kissed her. He says he placed his hand on her chest but says he does not believe he touched her breasts. Koppala also admitting to telling the child they could be free together but says he meant something different. 

Koppala is being held at the Faribault County Jail on a $75,000 bond. 

Faribault County Attorney Troy Timmerman says, "He is a citizen of another country and that's not as unique as you might think. We do frequently have people who are passing through whether it be on the interstate or even as migrant workers that commit crimes here but in his case we did ask that his passport be surrendered. I think that is just appropriate to do as he's a citizen of another country and if he should post bail we don't want him to be able to leave the country."

If convicted of the felony he could face 25 years in prison, a $35,000 fine or both 


Join WhatsApp News
Moncy kodumon 2013-06-21 05:50:19
Whoever doing this kind of crime , they should go to jail. No matter priest or bishop

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക