Image

ഫിലാഡല്‍ഫിയ മാര്‍ത്തോമാ ചര്‍ച്ച്‌ ഏകദിന ധ്യാനം

ജോയിച്ചന്‍ പുതുക്കുളം Published on 30 September, 2011
ഫിലാഡല്‍ഫിയ മാര്‍ത്തോമാ ചര്‍ച്ച്‌ ഏകദിന ധ്യാനം
ഫിലാഡല്‍ഫിയ: മാര്‍ത്തോമാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ മാസം ഒന്നാംതീയതി ശനിയാഴ്‌ച രാവിലെ 9.30-മുതല്‍ 1075 Camphill Road, Fort Washington -ല്‍ ഉള്ള പള്ളിയില്‍ വെച്ച്‌ ഏകദിന ധ്യാനം നടത്തപ്പെടുന്നു. തദവസരത്തില്‍ "Creating Healthy Patterns in Family Life' എന്ന വിഷയത്തെ ആസ്‌ദദമാക്കി റവ. ഡോ. ജോയ്‌ ജോസഫ്‌ കുരുവിള ക്ലാസ്‌ നയിക്കുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ. പി.എ. ഏബ്രഹാം (വികാരി) 215 510 1601. ജോബിന്‍ ഒരുപ്രാമണ്ണില്‍ അറിയിച്ചതാണിത്‌.
ഫിലാഡല്‍ഫിയ മാര്‍ത്തോമാ ചര്‍ച്ച്‌ ഏകദിന ധ്യാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക