Image

പാഠപുസ്‌തക വിവാദം: 3 അംഗ സമിതി

Published on 30 May, 2011
പാഠപുസ്‌തക വിവാദം: 3 അംഗ സമിതി
തിരുവനന്തപുരം: വിവാദമായ പത്താംക്ലാസിലെ പുസ്‌തകത്തെപ്പറ്റി ഉയര്‍ന്ന പരാതികളെക്കുറിച്ച്‌ മൂന്നംഗ സമിതി അന്വേഷിക്കും. പത്താംക്ലാസിലെ സാമൂഹ്യപാഠപുസ്‌തമായ `ആധുനിക ലോകത്തിന്റെ ഉദയം' എന്ന പുസ്‌തകമാണ്‌ വിവാദത്തിലായത്‌. മുന്‍ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ഡോ. ബാബുപോള്‍, എംജിഎസ്‌ നാരായണന്‍, ഡോ. എസ്‌. റെയ്‌മോന്‍ എന്നിവരാണ്‌ അന്വേഷണ സമിതിയിലുള്ളത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക