Image

തൃശൂര്‍ സ്വദേശി ദുബായില്‍ അപകടത്തില്‍ മരിച്ചു

Published on 01 October, 2011
തൃശൂര്‍ സ്വദേശി ദുബായില്‍ അപകടത്തില്‍ മരിച്ചു
ദുബായ്‌ : മലയാളി അല്‍ഖൂസില്‍ അപകടത്തില്‍ മരിച്ചു. തൃശൂര്‍ ചിറ്റാട്ടുകര നടുപന്തിക്കു സമീപം ഓടാട്ട്‌ അച്യുതന്റെ മകന്‍ മോഹനനാണ്‌ (56) മരിച്ചത്‌. അല്‍- മുക്കനാസ്‌ കമ്പനിയിലെ ജീവനക്കാരനാണ്‌. വ്യാഴാഴ്‌ച രാവിലെ പ്രഭാത സവാരിക്കിടയിലാണ്‌ അപകടം നടന്നത്‌. ഉച്ചയോടെയാണു ബന്ധുക്കളും കമ്പനി അധികൃതരും വിവരം അറിഞ്ഞത്‌. മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിക്കും. ഭാര്യ: വനജ. മക്കള്‍: മനോജ്‌, മഞ്‌ജു. മരുമകന്‍: സോള്‍വിന്‍.
തൃശൂര്‍ സ്വദേശി ദുബായില്‍ അപകടത്തില്‍ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക