Image

ജോബി ജോണ്‍ (31) ന്യു യോര്‍ക്കില്‍ നിര്യാതനായി

Published on 02 October, 2011
ജോബി ജോണ്‍ (31) ന്യു യോര്‍ക്കില്‍ നിര്യാതനായി
ന്യു യോര്‍ക്ക്: കൂത്താട്ടുകുളം അരീക്കര ജോണ്‍ വാഴക്കാട്ടിന്റെയും ലിസിയുടെയും പുത്രന്‍ ജോബി ജോണ്‍ (31) നിര്യാതനായി. ഭാര്യ സിജി ജേക്കബ്. രണ്ടു വയസുള്ള എഡ്വിന്‍ ജോബി ഏകപുത്രനാണു.
പതിനേഴാം വയസില്‍ അമേരിക്കയില്‍ എത്തിയതാണു. ജുബി ജോണ്‍ സഹോദരിയും ജെനീഷ് ഫിലിപ് സഹോദരീ ഭര്‍ത്താവുമാണു.
വെയ്ക് സര്‍വ്വീസ് ഇന്നു (ഞായര്‍) 2 മുതല്‍ 4 വരെയും 7 മുതല്‍ 9 വരെയും; തിങ്കളാഴ്ച 6 മുതല്‍ 9 വരെയും.
സ്ഥലം: മാത്യു ഫ്യൂണറല്‍ ഹോം, 2508 വിക്ടറി ബുളവാഡ്, സ്റ്റാറ്റന്‍ ഐലന്‍ഡ്, ന്യു യോര്‍ക്ക്-10314
സംസ്‌കാര ശുശ്രൂഷ ചൊവ്വാഴ്ച (10/4/2011) 11 മണിക്ക് സെന്റ് റീത്താസ് ചര്‍ച്ച്, 281 ബ്രാഡ്‌ലി അവന്യു. കുര്‍ബാനക്കു ശേഷം ഫെയര്‍വ്വ്യു സെമിത്തേരിയില്‍ (1852 വിക്ടറി ബുളവാഡ്, സ്റ്റാറ്റന്‍ ഐലന്‍ഡ്)

see also: http://www.emalayalee.com/varthaFull.php?newsId=5404
ജോബി ജോണ്‍ (31) ന്യു യോര്‍ക്കില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക