Image

പരിശുദ്ധാത്മ പകര്‍ച്ച 2011

ജോയിച്ചന്‍ പുതുക്കുളം Published on 02 October, 2011
പരിശുദ്ധാത്മ പകര്‍ച്ച 2011
ഷിക്കാഗോ: ആത്മപകര്‍ച്ചാ എന്ന ആത്മീയ മുന്നേറ്റ പ്രവര്‍ത്തനത്തിന്റെ ഒക്‌ടോബര്‍ മാസത്തെ ഏകദിന ഉണര്‍വ്‌ യോഗം എട്ടാം തീയതി ശനിയാഴ്‌ച Prospect Heights- ഉള്ള Comfort Inn (Windham by Wingate) വെച്ച്‌ നടത്തുന്നു. രാവിലെ 10 മണി മുതല്‍ ആരംഭിക്കുന്ന യോഗത്തില്‍ ആരാധന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, വേദ പഠനം, രോഗികള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥന എന്നിവ
ഉണ്ടായിരിക്കും.

ഈ യോഗത്തില്‍ ലോക പ്രശസ്‌ത സുവിശേഷ പ്രസംഗകന്‍ റവ: എം.എ. വര്‍ഗ്ഗീസ്‌
(ബാംഗ്ലൂര്‍) പ്രസംഗിക്കുകയും രോഗികള്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.holyspiritimpartation.com എന്ന വെബ്‌സൈറ്റിലോ 847 877 7208, 847 414 7508 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.
പരിശുദ്ധാത്മ പകര്‍ച്ച 2011
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക