Image

ആമസോണ്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും ആദ്യ മലയാള പുസ്തകം

Published on 05 July, 2013
ആമസോണ്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും ആദ്യ മലയാള പുസ്തകം
പ്രൊഫസര്‍ (ഡോ) ജോയ് ടി. കുഞ്ഞാപ്പുവിന്റെ "അക്ഷരത്താഴിന്റെ നഷ്ടപ്പെട്ട ചാവികള്‍' has been published in the original Malayalam itself by CreativeThinkers’ Forum, New York, from the Amazon’s publication platform, under therubric “LOST KEYS OF THE LOCK OF WORDS,” and has been made available for uninterrupted purchase. This is believed to be the first Malayalam book seeing daylight from Amazon’s publication division. Shri. George Mannikkarot, author of the only book available on the history of American Malayalam Literature, vouches for this prioritization claim. The front and back covers of the Amazon edition is designed and lettered in English, but the interior remains in Malayalam.

This is a faithful reproduction of the compilation of his Malayalam poems published in 2012, and discussed at Vicharavedi, New York, in a function presided by Shri. Jayan K. C., the famous, US-based film-director/poet, earlier
this year.

For Copies (you can even browse a few pages here!):
http://www.amazon.com/Lost Keys Lock Words Malayalam/dp/1490571035/ref=sr_1_4?s=books&ie=UTF8&qid=1373037751&sr=1 
4&keywords=joy+kunjappu


For His Other Publications:http://www.amazon.com/s/ref=nb_sb_noss_1?url=searchalias%
3Dstripbooks&fieldkeywords= joy%20kunjappu&sprefix=joy+k%2Cstripbooks&rh=i%3Astripbooks%2Ck%3Ajoy%20kunjappu


പ്രശസ്തരായ ചില വായനക്കാരുടെ അഭിപ്രായങ്ങള്‍:

ഡോ. എം.വി പിള്ള: 

"പുനര്‍:വായനയെന്ന അതിജീവനം അര്‍ഹിക്കുന്ന കവിതക്കൂട്ടത്തിന്റെ സംശുദ്ധമായ സാക്ഷ്യമുദ്രയാണ് ഈ സമാഹാരം. ആധുനിക ശില്‍പ ഭംഗിയും കലാമൂല്യവും ആര്‍ജിച്ച കവിതകള്‍, വിവാദശൈലിയിലൂടെ, കാല്‍പനികതയില്‍ പൊതിഞ്ഞ നര്‍മ്മത്തില്‍ തത്വചിന്തയുടെ തീരത്ത് നങ്കൂരമിടുന്നു.'

ശ്രീ സുധീര്‍ പണിക്കവീട്ടില്‍:

"അമേരിക്കന്‍ മലയാള സാഹിത്യസംഘടനകള്‍ മലയാളത്തിലെ ആധുനിക കവിതകളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഓര്‍ക്കാനൊരു പേരാണ് ഡോ. കുഞ്ഞാപ്പുവിന്റേത്.'

റവ.ഡോ. യോഹന്നാന്‍ ശങ്കരത്തില്‍:

"പ്രതലപ്പരപ്പിലൂടെ ആഴത്തില്‍ ഊളിയിട്ടാല്‍ നറുംമുത്തുകള്‍ സമ്മാനിക്കുന്ന കവിതകള്‍...'

ഡോ. നന്ദകുമാര്‍ ചാണയില്‍:

"ശാസ്ത്ര വിശാരദനും സംഗീതജ്ഞനും, സാഹിത്യകാരനും ബഹുമുഖ പ്രതിഭയുമായ പ്രൊഫ. ജോയി ടി. കുഞ്ഞാപ്പുവിന്റെ ഈ സാഹിത്യസമ്പാദ്യം അക്ഷരത്താഴ് തുറക്കാനുള്ള താക്കോലുകള്‍ തേടിയുള്ള അന്വേഷണമാകുന്നു.'
ആമസോണ്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും ആദ്യ മലയാള പുസ്തകം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക