Image

ഷിക്കാഗോ സെന്റ്‌ മേരീസില്‍ സെന്റ്‌ വിന്‍സെന്റ്‌ ഡി പോളിന്റെ തിരുനാള്‍ ആഘോഷിച്ചു

സാജു കണ്ണമ്പള്ളി Published on 02 October, 2011
ഷിക്കാഗോ സെന്റ്‌ മേരീസില്‍ സെന്റ്‌ വിന്‍സെന്റ്‌ ഡി പോളിന്റെ തിരുനാള്‍ ആഘോഷിച്ചു
ഷിക്കാഗോ: സെന്റ്‌ മേരീസ്‌ ഇടവകയില്‍ സെന്റ്‌ വിന്‍സെന്റ്‌ ഡി പോളിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരം ആഘോഷിച്ചു. ഞായറാഴ്‌ച രാവിലെ 10 മണിക്ക്‌ തിരുനാള്‍ ലദീഞ്ഞിനെ തുടര്‍ന്ന്‌ തിരുനാള്‍ കുര്‍ബാനയും, തിരുനാള്‍ സന്ദേശവും വികാരി. ഫാ. എബ്രാഹം മുത്തോലത്ത്‌ നിര്‍വ്വഹിച്ചു.

ഇടവകയില്‍ പുതുതായി രൂപീകരിച്ച വിന്‍സെന്റ്‌ ഡി പോള്‍ സൊസൈറ്റി അംഗങ്ങള്‍ പ്രസുദേന്തിമാരായിരുന്നു.

തിരുനാള്‍ ആഘോഷങ്ങള്‍ക്ക്‌ പോള്‍സണ്‍ കുളങ്ങര, ജോണ്‍ പാട്ടപ്പതി, സാജു കണ്ണമ്പള്ളി, ജോയിസ്‌ മറ്റത്തിക്കുന്നേല്‍, സി. സേവ്യര്‍, വിന്‍സെന്റ്‌ ഡി പോള്‍ ഭാരവാഹികലായ ജോയി നെടിയകാലാ, ജോമോന്‍ തെക്കേപ്പറമ്പില്‍, തോമസ്‌ വിരുത്തിക്കുളങ്ങര, സേവ്യര്‍ നടുപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക