Image

കേരളത്തില്‍ പരക്കെ കനത്ത മഴ

Published on 30 May, 2011
കേരളത്തില്‍ പരക്കെ കനത്ത മഴ
തിരുവനന്തപുരം: കേരളത്തില്‍ പരക്കെ മഴ. സംസ്ഥാനത്ത്‌ കാലവര്‍ഷം എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തിന്റെ ഏതാണ്ട്‌ എല്ലാ ജില്ലകളിലും മഴ തകര്‍ത്ത്‌ പെയ്യുകയാണ്‌. കോട്ടയത്ത്‌ ഇന്ന്‌ 9 സെന്റീമീറ്റര്‍ മഴ ലഭിച്ചു. ജൂണ്‍ അഞ്ചുവരെ കനത്ത മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക