Image

തേവര എസ്‌.എച്ച്‌. കോളേജ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ആലോചനായോഗം

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 03 October, 2011
തേവര എസ്‌.എച്ച്‌. കോളേജ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ആലോചനായോഗം
ന്യൂയോര്‍ക്ക്‌: ഏകദേശം ഏഴു പതിറ്റാണ്ടുകളുടെ പൈതൃകം പേറുന്ന തേവര എസ്‌.എച്ച്‌. കോളേജിലെ നോര്‍ത്ത്‌ അമേരിക്കയിലുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഒരു ടെലകോണ്‍ഫറന്‍സ്‌ കോളേജിന്റെ ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ ഫാ. ഡോ. പ്രശാന്ത്‌ പാലയ്‌ക്കാപ്പിള്ളിയുടെ സാന്നിദ്ധ്യത്തില്‍ ഒക്ടോബര്‍ 3 തിങ്കളാഴ്‌ച രാത്രി 9 മണിക്ക്‌ (ന്യൂയോര്‍ക്ക്‌ സമയം) നടത്തുന്നതായിരിക്കും. വിളിക്കേണ്ട നമ്പര്‍ 213 417 9250, ആക്‌സസ്‌ കോഡ്‌ 830622.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഹെറാള്‍ഡ്‌ ഫിഗുയിറിറേഡോ 630 963 7795, ഇന്നസന്റ്‌ ഉലഹന്നാന്‍ 646 542 4070, സുധാ കര്‍ത്താ 267 575 7333, അനില്‍ കെ. സത്യന്‍ 813 326 7727, വിന്‍സന്‍ സേവ്യര്‍ 703 568 8070, ജോസ്‌ പോള്‍ 281 323 1394, ജെസ്‌ലിന്‍ പുത്തന്‍പറമ്പില്‍ 408 238 9912. തേവര എസ്‌.എച്ച്‌. കോളേജിലെ എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളേയും ഈ കോണ്‍ഫറന്‍സിലേക്ക്‌ ക്ഷണിച്ചുകൊള്ളുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക