Image

സലാല മൊബൈല്‍സ്: നസ്രിയ നായിക

Published on 12 July, 2013
സലാല മൊബൈല്‍സ്: നസ്രിയ നായിക
പരസ്യ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ശരത് ആദ്യമായി ഒരുക്കുന്ന ചിത്രമായ സലാല മൊബൈല്‍സില്‍ നസ്രിയ നായികയാകുന്നു. ചിത്രത്തില്‍ മമ്മൂട്ടിയുടെ പുത്രനും പുതുമുഖ സൂപ്പര്‍താരവുമായ ദുല്‍കര്‍ നായകനാകുന്നു. 

സംവിധായകന്‍ ശരത് കല്യാണ്‍ ജൂവലേഴ്‌സിന്റെ ഗോള്‍ഡന്‍ മൊമന്റ്‌സ് എന്ന പരസ്യ ചിത്രം സംവിധാനം ചെയ്തിരുന്നു. ചിത്രത്തില്‍ സിദ്ദിഖും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

പ്രണയത്തിന് പ്രാധാന്യം നല്‍കി കൊണ്ടുള്ള സിനിമ ആയിരിക്കും ഇതെന്നാണ് സൂചന. സെപ്തംബറില്‍ ഷൂട്ടിംഗ് ആരംഭിക്കാനാണ് പദ്ധതി.
സലാല മൊബൈല്‍സ്: നസ്രിയ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക