Image

ഡാളസ്സ് സി.എസ്സ്.ഐ കോണ്‍ഗ്രിഗേഷന്‍ ഓണം ആഘോഷിച്ചു

റോയി മണ്ണൂര്‍ Published on 03 October, 2011
ഡാളസ്സ് സി.എസ്സ്.ഐ കോണ്‍ഗ്രിഗേഷന്‍ ഓണം ആഘോഷിച്ചു

ഡാളസ്സ് : സി.എസ്സ് .ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡാളസ്സിന്റെ വന്‍മ്പിച്ച ഓണാഘോഷം നടന്നു.
രാവിലെ മുതല്‍ പള്ളി അങ്കണത്തില്‍ വിവിധ കലാ-കായിക മത്സരങ്ങള്‍ അരങ്ങേറി.

 ഗ്രൃഹതുരത്വമുണര്‍ത്തുന്ന പരിപാടികളില്‍ വടംവലി ഏറ്റവും ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് കേരളീയ ശൈലിയില്‍ വാഴയിലയില്‍ വിഭവ സമൃദ്ധമായ ഓണസദ്യയോടു കൂടി ആഘോഷ പരിപാടികള്‍ സമാപിച്ചു.

ആഘോഷ പരിപാടികള്‍ക്ക് റവ: അനൂപ് ജോസഫും, സെക്രട്ടറി ജോര്‍ജ് തോമസും നേതൃത്വം നല്‍കി.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോര്‍ജ് തോമസ് : 214 -250 0620
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക