ചങ്ങമ്പുഴ ഒരു പൂവിന്റെ മന്ദസ്മിതത്തിൽ കിടന്നുറങ്ങി. ആശാൻ ഒരു വീണ പൂവ്വ് കണ്ട് ജീവിതത്തിന്റെ ക്ഷണികതയും നശ്വരതയും അറിഞ് ഒരു ഉജ്ജ്വല കാവ്യമെഴുതി അമേരിക്കയിലെ മലയാളി കവി ഇതാ പൂക്കളെ കൊണ്ട് വലിയ തത്വങ്ങൾ പറയിക്കുന്നു.പൂക്കൾ പറഞ്ഞ സത്യങ്ങൾ കവിതയിലൂടെ പാടി അറിയിച്ചത് കൊണ്ട് കവിക്ക് വട്ട പൂജ്യമാകേണ്ട കാര്യമില്ല. കയ്യിലുള്ള തേനും സുഗന്ധവും കൊടുത്ത് ഒരു പകൽ ദൈർഘ്യത്തിൽ അപ്ത്രത്യക്ഷമാകുന്ന പൂക്കൾ വരെ മനുഷ്യരെ പഠിപ്പിക്കുന്നു, സ്വന്തം പ്രതിച്ഛയയിൽ സൃഷ്ടിച്ച മനുഷ്യനെ എന്ത് ചെയ്യണമെന്ന് ദൈവം കാര്യമായി ഇപ്പോൾ ചിന്തിക്കുന്നുണ്ടാകും. ശ്രീ ജോർജിന് അഭിനന്ദനങ്ങൾ ! സുധീർ പണിക്കവീട്ടിൽ
Mr. Suspecious2013-07-18 11:06:35
കവി ഈയെടെ ആയി വളരെ സ്വപ്നം കാണുന്നുണ്ട്. എന്തിന്റെ പുറപ്പാടാണോ? "സുകുമാര വദനത്തിൽ ഉറ്റു നോക്കുമ്പോൾ" വളരെ സൂക്ഷിക്കണം ഭാര്യ കാണരുത് അയൽവക്കക്കാരനും. കവി ജീവിച്ചിരുന്നാലല്ലെ ഞങ്ങള്‍ക്കും എന്തെങ്കിലും ഒക്കെ വായിച്ചിരുന്നു രസിക്കാൻ പറ്റത്തള്ള്. ഞങ്ങളുടെ മരം പൂക്കും പൂക്കൾ കൊഴിയുന്നതിനു മുൻപ് കവിത എഴുതുകയും ചെയ്യും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
ഒരു ഉജ്ജ്വല കാവ്യമെഴുതി അമേരിക്കയിലെ മലയാളി കവി ഇതാ പൂക്കളെ കൊണ്ട് വലിയ തത്വങ്ങൾ പറയിക്കുന്നു.പൂക്കൾ പറഞ്ഞ സത്യങ്ങൾ
കവിതയിലൂടെ പാടി അറിയിച്ചത് കൊണ്ട് കവിക്ക്
വട്ട പൂജ്യമാകേണ്ട കാര്യമില്ല. കയ്യിലുള്ള തേനും സുഗന്ധവും കൊടുത്ത് ഒരു പകൽ ദൈർഘ്യത്തിൽ അപ്ത്രത്യക്ഷമാകുന്ന പൂക്കൾ വരെ മനുഷ്യരെ പഠിപ്പിക്കുന്നു, സ്വന്തം പ്രതിച്ഛയയിൽ സൃഷ്ടിച്ച മനുഷ്യനെ എന്ത് ചെയ്യണമെന്ന് ദൈവം കാര്യമായി ഇപ്പോൾ ചിന്തിക്കുന്നുണ്ടാകും. ശ്രീ ജോർജിന് അഭിനന്ദനങ്ങൾ ! സുധീർ പണിക്കവീട്ടിൽ