Image

വെള്ളാപ്പള്ളില്‍ മോളി തോമസ്‌ നിര്യാതയായി

Published on 04 October, 2011
വെള്ളാപ്പള്ളില്‍ മോളി തോമസ്‌ നിര്യാതയായി
പേരൂര്‍:കോട്ടയം കാരിമറ്റത്തില്‍ കെ.സി. തോമസിന്റെ (വെള്ളാപ്പള്ളി ബ്രദേഴ്‌സ്‌ മുന്‍ പാര്‍ട്‌ണര്‍) ഭാര്യ മോളി (76) നിര്യാതയായി. സംസ്‌കാരം പിന്നീട്‌. പേരൂര്‍ വെള്ളാപ്പള്ളി കുടുംബാംഗമാണ്‌. മക്കള്‍: സാല്‍വി (യുഎസ്‌), വിന്‍സി, സജിനി, അനില, ഷെറി. മരുമക്കള്‍: ഫിലോമിന (യൂഎസ്‌), ജയിംസ്‌ സ്റ്റീഫന്‍ തേക്കുംകാട്ടില്‍ (കട്ടച്ചിറ), ജഗന്‍ പള്ളത്ര (ചിങ്ങവനം), ജെയ്‌ക്ക്‌ ചാരാത്ത്‌ (പുന്നത്ര), കൊച്ചുമോന്‍ തണ്ണീക്കരിയില്‍ (ഒളശ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക