Image

അന്നാമ്മ ഏബ്രഹാം നിര്യാതയായി

Published on 04 October, 2011
അന്നാമ്മ ഏബ്രഹാം നിര്യാതയായി
ചെങ്ങളം: കുറിശിമശേരിയില്‍ പരേതനായ അവറാച്ചന്റെ ഭാര്യ അന്നാമ്മ ഏബ്രഹാം (76) നിര്യാതയായി. സംസ്‌കാരം ബുധനാഴ്‌ച വൈകുന്നേരം നാലിനു കുറിയാക്കോസ്‌ മാര്‍ സേവേറിയോസ്‌ വലിയ മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ ചെങ്ങളം സെന്റ്‌ മേരീസ്‌ സെഹിയോന്‍ ക്‌നാനായ പള്ളിയില്‍. പരേത ചെങ്ങളം നെടുംചിറ കോമര്‍ത്തുംപറമ്പില്‍ കുടുംബാംഗം. മക്കള്‍: ജെസി, ജയിനമ്മ, ജയ്‌മോള്‍ (യുഎസ്‌എ). മരുമക്കള്‍: ജോസ്‌ വടയാറ്റ്‌ (പാലാ), ആന്റണി പാണ്‌ടിശേരിയില്‍ (ചങ്ങനാശേരി), ജയമോന്‍ മണിയമ്പടത്ത്‌ കളത്തിപ്പടി (യുഎസ്‌എ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക