വാകയാര്‍ (കോന്നി): ചങ്ങനാശേരി കാവാലം പുത്തന്‍പുരയില്‍ പരേതനായ കെ.സി. ജോസഫിന്റെ
ഭാര്യ ചിന്നമ്മ (84) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത കോന്നി വാകയാര്‍
പുത്തന്‍ ബംഗ്ലാവില്‍ കൊച്ചുമച്ചാന്റെ മകളാണ്. കൊച്ചുകുഞ്ഞച്ചന്, പരേതനായ
ടോമിച്ചന്, വാവച്ചന്, റാണി, അനി, തേജുമോള്‍ എന്നിവര്‍ മക്കളാണ്.