Image

മോദിക്ക് വിസ അനുവദിക്കണമെന്ന് ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം

Published on 27 July, 2013
മോദിക്ക് വിസ അനുവദിക്കണമെന്ന് ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം
വാഷിംഗ്ടണ്‍: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് യുഎസ് സന്ദര്‍ശിക്കാന്‍ വിസ അനുവദിക്കണമെന്ന് നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം (ഐസിഎഫ്) സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനോട്‌ ആവശ്യപ്പെട്ടു.

മുമ്പ് മോദിക്ക് വിസ നിഷേധിച്ചപ്പോള്‍ അതിനെ ഐസിഎഫ് അനുകൂലിച്ചിട്ടുണ്ടെങ്കിലും ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയില്‍ മോദിയുടെ വര്‍ഷങ്ങളായുള്ള പ്രവര്‍ത്തനവും മതതേതര ആഭിമുഖ്യവും കണക്കിലെടുത്താണ് ഇപ്പോള്‍ ഇത്തരമൊരു ആവശ്യമുന്നയിക്കുന്നതെന്ന് ഐസിഎഫ് പ്രസിഡന്റ് തോമസ് ടി ഉമ്മന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും മതസ്വാതന്ത്ര്യം നിലനിര്‍ത്തുന്നതിനും ഇന്ത്യയിലെ ബിജെപി നേതൃത്വവും നരേന്ദ്ര മോദിയും വളരെ അനുകൂലമായ നിലപാടാണ് എടുത്തിട്ടുള്ളതെന്നും അധികം വൈകാതെ മോദിയെ യുഎസില്‍ കാണാനാകുമെന്ന് വിശ്വാസമുണ്ടെന്നും തോമസ് ടി ഉമ്മന്‍ വ്യക്തമാക്കി.

മോദിക്ക് വിസ അനുവദിക്കണമെന്ന് ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം
Join WhatsApp News
bob 2013-07-28 07:12:58
from the begining itself Indian Christan form was objecting the visa for Modi and why all of a sudden there is a soft corner towards Modi. there is some thing fishy
Anthappan 2013-07-28 07:13:22

Modi promotes extrajudicial killing and that is the reason he is denied US visa many times.  This also proves that how religion hide truth from public and promote their agenda 

An extrajudicial killing is the killing of a person by governmental authorities without the sanction of any judicial proceeding or legal process. Extrajudicial punishments are by their nature unlawful, since they bypass the due process of the legal jurisdiction in which they occur. Extrajudicial killings often target leading political, trade union, dissident, religious, and social figures and may be carried out by the state government or other state authorities like the armed forces and police. 

  


christian 2013-07-28 12:34:00
Writer Zakjaria once said Indian Christians are habitual opportunists. This shows the same thing. Now they feel that Modi may become PM. Then they need to appease him from now.
Christians should align with those suffering.
Nishanth Nair 2013-07-28 18:03:04
I welcome this decision by ICF. It really doesn't matter whether Mr. Modi get US visa. Because none of the US officials will enter INDIA if Mr. Modi became the PM. And the US President itself will go to India with a visa for Mr. Modi. It is funny to see the so called, name sake 'Christians' are against Mr. Modi. Even the Muslims who suffered during the 'extrajudicial' killing mentioned here are supporting Mr. Modi. West Gujarat, which is a higly populated Muslim States give there support to Mr. Modi. Why?? Think about it. He is CM of Gujarat in his 4th term. Can our CM complete this term??? Everyone MUST think. We need rulers like Mr. Modi keeping all your hidden agendas.
anti-fanatic 2013-07-29 04:38:24
Those who felt happy when mass killing occurred will only support Modi.
secular view 2013-07-29 04:40:04
Hitler too brought economic development to Germany. But waht happened?
Religious fanaticism has no place in this time. Modi and hissupporters should not be accepted at any cost.
In any case BJP wil not win and Modi will not become PM in 2014. I dont know what will happen after that.
Those in America should support american policies.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക