Image

ശ്രീമതി ലക്ഷ്മികുട്ടി അമ്മ ചിക്കോഗോയില്‍ നിര്യാതയായി

ജോയിച്ചന്‍ പുതുക്കളം Published on 06 October, 2011
ശ്രീമതി ലക്ഷ്മികുട്ടി അമ്മ ചിക്കോഗോയില്‍ നിര്യാതയായി
ഷിക്കാഗോ: ചെങ്ങന്നൂര്‍ തെക്കേലത്ത്‌ നീര്‍വിളാകത്ത്‌ പരേതനായ രാമകൃഷണന്‍ നായരുടെ സഹധര്‍മ്മിണി ലക്ഷ്‌മികുട്ടി അമ്മ(84) ചിക്കാഗോയില്‍ വാര്‍ദ്ധക്യ സഹജനമായ അസുഖം മൂലം നിര്യാതയായി.

മക്കള്‍ : തങ്കമ്മ കര്‍ത്താ, ശാന്തകുമാരി, രത്‌നമ്മ പിള്ള, ഓമന നായര്‍ , ലീലാ പണിക്കര്‍, ഗീതാ നായര്‍, രഘു നായര്‍, രാജഗോപാലന്‍ നായര്‍, ഉണ്ണികൃഷ്‌ണന്‍ നായര്‍, റജികുമാര്‍ നായര്‍, കാര്‍ത്തികാ നായര്‍.

മരുമക്കള്‍ : മധുസൂദന്‍ കര്‍ത്ത, അശോക്‌ കുമാര്‍ , അനില്‍ കുമാര്‍ പിള്ള , ഗോപാലകൃഷ്‌ണന്‍ നായര്‍ , വാസുദേവ പണിക്കര്‍ , വേണു നായര്‍ , കലാ നായര്‍ , ശോഭാ നായര്‍ , ഗീതാ ഉണ്ണികൃഷ്‌ണന്‍ നായര്‍ , ബിനു നായര്‍ , അജിത്‌കുമാര്‍ പിള്ള. ഏവരും ചിക്കാഗോയില്‍ താമസം.

വേക്കും, സംസ്‌ക്കാരവും പിന്നീട്‌ തീരുമാനിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

അനില്‍ കുമാര്‍ പിള്ള8474715379, രഘു നായര്‍ 6305500187
ശ്രീമതി ലക്ഷ്മികുട്ടി അമ്മ ചിക്കോഗോയില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക