Image

ദൈവമില്ലാഞ്ഞാല്‍ (കവിത: ജോര്‍ജ്‌ നടവയല്‍)

Published on 06 October, 2011
ദൈവമില്ലാഞ്ഞാല്‍ (കവിത: ജോര്‍ജ്‌ നടവയല്‍)
ജീവനുദിച്ചതും
പ്രാണന്‍ തുടിച്ചതും
സേവനം ചൊരിഞ്ഞതും
സഹനം വിരിഞ്ഞതും
പരിത്യാഗിയായതും
പരിത്രാണമറിഞ്ഞതും
ശുദ്ധ പ്രേമം ജ്വലിച്ചതും
ശക്തിയാം ശിവമാം
പ്രേമമാം ദൈവമേ
നിന്നില്‍ നിന്നെനിക്ക്‌;
നീ ഇല്ലാഞ്ഞാല്‍
ഞാന്‍ വെറുമൊരു കരിക്കട്ട.
ദൈവമില്ലാഞ്ഞാല്‍ (കവിത: ജോര്‍ജ്‌ നടവയല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക