Image

മേരി ജെയിംസ്‌ ചക്കുങ്കല്‍ നിര്യാതയായി

Published on 06 October, 2011
മേരി ജെയിംസ്‌ ചക്കുങ്കല്‍ നിര്യാതയായി
ദുബായ്‌: വൈക്കം ചക്കുങ്കല്‍ പരേതനായ ജയിംസ്‌ ചക്കുങ്കലിന്റെ ഭാര്യ മേരി ജെയിംസ്‌(86) ദുബായില്‍ നിര്യാതയായി. വ്യാഴാഴ്‌ച രാവിലെയായിരുന്നു അന്ത്യം. വൈക്കം പുത്തനങ്ങാടി കുടുംബാംഗമാണ്‌ പരേത.

മക്കള്‍: എയ്‌ഞ്ചല്‍ മേരി കുറുപ്പംപറമ്പില്‍ (ചങ്ങനാശേരി), റോസ്‌ ജോസ്‌ കോട്ടിയിരിക്കല്‍ (എറണാകുളം), ജോസഫ്‌ ജെയിംസ്‌ (ദുബായ്‌), ഐസക്‌ ജോര്‍ജ്‌ (വൈക്കം), ടോണി ജെയിംസ്‌ (വൈക്കം). മൃതദേഹം വെള്ളിയാഴ്‌ച രാവിലെ നാട്ടില്‍ എത്തിക്കും. സംസ്‌കാരം ശനിയാഴ്‌ച വൈക്കം സെന്റ്‌ ജോസഫ്‌ ഫൊറോനാ പള്ളിയില്‍.
മേരി ജെയിംസ്‌ ചക്കുങ്കല്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക