Image

എ.അയ്യപ്പന്‍ സ്മാരക പുരസ്‌കാരം വിജയലക്ഷ്മിക്ക്‌

Published on 07 October, 2011
എ.അയ്യപ്പന്‍ സ്മാരക പുരസ്‌കാരം വിജയലക്ഷ്മിക്ക്‌
തിരുവനന്തപുരം: അന്തരിച്ച കവി എ.അയ്യപ്പന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ കവിതാ പുരസ്‌കാരത്തിന് പ്രശസ്ത കവയിത്രി വിജയലക്ഷ്മി അര്‍ഹയായി. പതിനായിരത്തൊന്ന് രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ഈ മാസം 21 ന് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക