ബെയ്ജിങ്: ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-മഹേഷ് ഭൂപതി സഖ്യം ചൈന ഓപ്പണ്‍
ടെന്നീസ് ടൂര്‍ണമെന്റിന്റെ പുരുഷവിഭാഗം ഡബിള്‍സില്‍ നിന്ന് പുറത്തായി.
ക്വാര്‍ട്ടര്‍ ഫൈനലില്‍ മാര്‍ട്ടിന്‍ സിലിക്-ഇവാന്‍ ജുബീസിക് സഖ്യത്തോട്
2-6, 3-6 എന്നീ സെറ്റുകള്‍ക്കാണ് പേസ്-ഭൂപതി സഖ്യം അടിയറവ് പറഞ്ഞത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല