Image

നാനോ എക്‌സല്‍ തട്ടിപ്പ്: അവതാരക രഞ്ജിനി ഹരിദാസിന്റെ മൊഴിയെടുത്തു

Published on 07 October, 2011
നാനോ എക്‌സല്‍ തട്ടിപ്പ്: അവതാരക രഞ്ജിനി ഹരിദാസിന്റെ മൊഴിയെടുത്തു
തിരുവനന്തപുരം: നാനോ എക്‌സല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രമുഖ അവതാരക രഞ്ജിനി ഹരിദാസിന്റെ മൊഴിയെടുത്തു. നാനോ എക്‌സലിന്റെ പ്രചാരണ പരിപാടികളില്‍ പങ്കെടുത്തതിനെക്കുറിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ രഞ്ജിനിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്. എന്നാല്‍ നാനോ എക്‌സല്‍ തട്ടിപ്പുകമ്പനിയാണെന്ന് തനിക്കറിയില്ലായിരുന്നുവെന്ന് രഞ്ജിനി ഉദ്യോഗസ്ഥരോട് വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക