Image

ചൈനയില്‍ ബസും കാറും കൂട്ടിയിടിച്ച്‌ 35 പേര്‍ മരിച്ചു

Published on 08 October, 2011
ചൈനയില്‍ ബസും കാറും കൂട്ടിയിടിച്ച്‌ 35 പേര്‍ മരിച്ചു
ബെയ്‌ജിങ്‌ : ചൈനയുടെ വടക്കന്‍ പ്രവിശ്യയായ ടിയാന്‍ജിനില്‍ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 35 പേര്‍ മരിച്ചു. 19 പേര്‍ക്ക്‌ പരിക്കേറ്റു. ദേശീയപാതയില്‍ നടന്ന അപകടത്തില്‍ മരിച്ചവര്‍ കൂടുതലും കോളജ്‌ വിദ്യാര്‍ഥികളായിരുന്നു. ഏഴു ദിവസത്തെ ദേശീയ അവധിക്ക്‌ ശേഷം സ്‌കൂളിലേക്ക്‌ മടങ്ങിവരികയായിരുന്നു കുട്ടികള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക