AMERICA
സ്വാതന്ത്രദിനാഘോഷ പരിപാടികള്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍   |  0Comment
തോമസ്‌ റ്റി ഉമ്മന്‍
ഇന്ത്യയുടെ  അറുപത്തി ഏഴാമത് സ്വാതന്ത്രദിനാഘോഷപരിപാടികള്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വിപുലമായ പരിപാടികളോടുകൂടെ നടത്തപ്പെട്ടു. കോണ്‍സുലേറ്റ് ജനറല്‍ ജ്ഞാനേശ്വന്‍ മുലായ്, ഡെപ്യൂട്ടി സി.ജി. ഡോ. ദേവയാനി കൊബ്രാഗഡെ എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. അമേരിക്കയിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ നിരവധി പ്രമുഖ നേതാക്കള്‍ പരിപാടികളില്‍ പങ്കെടുത്തു. മലയാളി സമൂഹത്തില്‍ നിന്നും തോമസ് റ്റി. ഉമ്മന്‍, പോള്‍ കറുകപ്പിള്ളില്‍, ഡോ. തോമസ് എബ്രഹാം, ഷീലാ ശ്രീകുമാര്‍, ഗുരു ദിലീപ്ജി, വര്‍ഗീസ് കളത്തില്‍ എന്നിവര്‍ പങ്കെടുത്തു.

തുടര്‍ന്ന് അനൗപചാരികമായ ചര്‍ച്ചയില്‍ ഓസിഐ, വിസാ സംബന്ധമായ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, പ്രവാസികള്‍ നേരിടുന്ന ഓസിഐ, വിസാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാനും, കാര്യങ്ങള്‍ സുഗമമാക്കുവാനും ഇന്ത്യന്‍ സമൂഹവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുമെന്ന് അംബാസിഡര്‍ മുലായ്, തോമസ് റ്റി. ഉമ്മനെയും പോള്‍ കറുകപ്പിള്ളിയേയും അറിയിച്ചു.


  Independence Day cake at the Indian Consulate New York
  Independence Day celebration in New York city
  Independence Day celebration Thomas T Oommen , Paul Karukapallil with Deputy Consulate General Dr. Devayani and former Indian Army Officers.
  Independence Day Celebrations at New York Indian Consu_ate with CG Ambassador Mulay, Thomas T Oommen, Paul Karukappallil, Guru Dileepji .
  independence day celebrations at NY Indian consulate
  Independence Day celebrations at the Consulate
  India's independence Day celebrations at the Indian consulate in New York city. Thomas T Oommen with Indian Consular officers
  Thomas T Oommen, Ambassador Dnjaneshwar Mulay Paul Karukappallil
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Leave a Comment

Your email address will not be published. Required fields are marked

Name :
Email ID :
Comment :
 
Enter The Letters captcha image
News in this Section
 • പ്രവീണിന്റെ മരണം: നീതി തേടി ഒരു സമൂഹം
 • `ഐസാക്കി'ന്റെ കേരളത്തിലെ എഡ്യൂക്കേഷണല്‍ ടൂറിസത്തെക്കുറിച്ചുള്ള വെബ്‌സൈറ്റ്‌ നിലവില്‍ വന്നു
 • ഇഞ്ചനാട്ട്‌ കോര (കുട്ടപ്പന്‍ -90) നിര്യാതനായി
 • കര്‍മ്മനിരതമായ വിശ്വാസവും ഭക്തിയും (നിയുക്ത ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ടുമായി അഭിമുഖം)
 • വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പിക്ക്‌നിക്ക് നാളെ
 • ആനി ഫിലിപ്പ് പ്രവാസി മലയാളി ഫെഡറേഷന്‍ കാനഡ കോ ഓര്‍ഡിനേറ്റര്‍
 • മലയാളത്തെ നശിപ്പിക്കുന്നത് മലയാളി തന്നെ: 'ലാന' കണ്‍വന്‍ഷനില്‍ കമല്‍ (കുര്യന്‍ പാമ്പാടി)
 • പിണറായി ഒഴിയുന്നു? പകരം ആര്? ബേബിയോ? ഐസക്കോ?
 • പ്രവീണിന്റെ മരണം: പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ തീരുമാനം (ഷിജി അലക്‌സ്)
 • ബിജു നാരായണന്‍ ഡാലസില്‍
 • ശനിയാഴ്ച 78മത് സാഹിത്യ സല്ലാപത്തില്‍ 'ഭാഷാ പഠന'ത്തെക്കുറിച്ച് ചര്‍ച്ച
 • ട്രൈസ്റ്റേറ്റ് കേരളഫോറമിന്റെ ഓണം പത്തോണം
 • അക്ഷര സംഗമത്തിന്‌ അരങ്ങൊരുങ്ങി; ലാനാ കണ്‍വന്‍ഷന്‌ ഇന്ന്‌ തിരിതെളിയും
 • ഇടയദൗത്യവുമായി നിയുക്ത മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്‌
 • രാമായണമാസം, ചില ഓര്‍മ്മകള്‍ (ബാബു എസ്‌.മേനോന്‍, ഒറ്റപ്പാലം)
 • രാമന്റെ പിന്നാലെ, അലകടല്‍പോലെ (കഥ: സാം നിലമ്പള്ളില്‍)
 • മാമാങ്കം (ഹാസ്യകവിത: ജോണ്‍ ഇളമത)
 • കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‌ പ്രൗഡിയേകി ചിക്കാഗോ കെ.സി.എസ്‌. പ്രൊസഷന്‍ ഒന്നാംസ്ഥാനത്ത്‌
 • കെ.സി.എസ്‌. പിക്‌നിക്‌ ഓഗസ്റ്റ്‌ 3ന്‌ നടത്തുന്നു
 • കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്‌ കെ.സി.എസിന്‌ ലഭിച്ചു
 • louis vuitton outlet cheap louis vuitton outlet