Image

ഖത്തര്‍ കേരളീയം 2011 സ്വാഗതസംഘം രൂപീകരിച്ചു

എം.കെ. ആരിഫ്‌ Published on 08 October, 2011
ഖത്തര്‍ കേരളീയം 2011 സ്വാഗതസംഘം രൂപീകരിച്ചു
ദോഹ: ഫ്രന്റ്‌സ്‌ കള്‍ച്ചറല്‍ സെന്ററിന്റെ ഏഴാം വാര്‍ഷികം ഖത്തര്‍ കേരളീയം 2011 നടത്തിപ്പിന്‌ വിപുലമായ സ്വാഘതസംഘം രൂപീകരിച്ചു. ചെയര്‍മാനായി സുബൈര്‍ അബ്ദുല്ലയെയും വൈസ്‌ ചെയര്‍മാനായി ശംസുദ്ദീന്‍ ഒളകരയെയും തെരഞ്ഞെടുത്തു.

മറ്റു കമ്മിറ്റി ഭാരവാഹികള്‍: മുഹമ്മദലി പേള്‍, കെ.സി. അബ്ദുറഹ്‌്‌മാന്‍, ആവണി വിജയകുമാര്‍, മുഹമ്മദ്‌ പാറക്കടവ്‌ (അഡൈ്വസറി കൗണ്‍സില്‍). ഹബീബുര്‍റഹിമാന്‍ കിഴിശ്ശേരി, സോമന്‍ പൂക്കാട്‌, രാമചന്ദ്രന്‍ വെട്ടിക്കാട്‌, റഫീഖ്‌ മേച്ചരി, ഡോ. ഫഹീമ ഹസന്‍ (കണ്‍വീനിംഗ്‌). സി.ആര്‍. മനോജ്‌, പി. ഉണ്ണികൃഷ്‌ണന്‍, എന്‍. ശശിധരന്‍, സാഗര്‍, ഡോ. ഫഹീമ ഹസന്‍, ബോബി ബിജുരാജ്‌, പി.പി. അബ്ദുറഹീം, വി.പി. ലജിത്‌, അംബിക ഉണ്ണി, പ്രഫുല്ല സുരേഷ്‌, സുനില ജോബി, ബീന രാധാകൃഷ്‌ണന്‍, സിന്ദു രാമചന്ദ്രന്‍ (റിസപ്‌ഷന്‍). മുഹമ്മദ്‌ ഖുത്വുബ്‌, ഫരീദ്‌ തിക്കോടി, റാണി സലീം, ഹമീദുദ്ദീന്‍, റഷീദ്‌ അറക്കല്‍ (ഫിനാന്‍സ്‌), എം. മുഹമ്മദലി, വി.ടി. ഫൈസല്‍, അന്‍വര്‍ ബാബു, മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ (പബ്ലിക്‌ റിലേഷന്‍). ഫൈസല്‍ അബൂബക്കര്‍, താജ്‌ ആലുവ, സാദിഖ്‌ ചെന്നാടന്‍, ഹുസൈന്‍ കടന്നമണ്ണ, രാജന്‍ ജോസഫ്‌, നസീര്‍ അയിരൂര്‍, പി.കെ. നിയാസ്‌, അബ്‌്‌ദുറഹ്‌്‌മാന്‍ കാവില്‍, എം.ടി. നിലമ്പൂര്‍, ടി.എം. മൊയ്‌തു, വി.കെ.എം. കുട്ടി, ഷൈലേഷ്‌ (പ്രസ്‌ & പബ്ലിസിറ്റി). ഗോപിനാഥ്‌ കൈന്താര്‍, മുഹമ്മദലി പേള്‍, ത്വാഹിറ ബീവി, ഷഫ്‌ന അബ്ദുല്‍ വാഹദ്‌, നസീര്‍, നസീര്‍ അയിരൂര്‍, നഹ്‌യ നസീര്‍, റഷീദ്‌ അറക്കല്‍, നൂറുദ്ദീന്‍ (ഗസ്‌റ്റ്‌ മാനേജ്‌മെന്റ്‌). കെ.വി. നൂറുദ്ദീന്‍, മുഹമ്മദ്‌ കുഞ്ഞി, കരുണാകരന്‍ മാസ്‌റ്റര്‍, നൗഫല്‍ മാസ്‌റ്റര്‍, മുഹമ്മദ്‌ കോയ മണ്ണാര്‍ക്കാട്‌, നാസര്‍ മാസ്‌്‌റ്റര്‍, ഹമീദ്‌ (ഫെസിലിറ്റി). റഷീദ്‌ അലി, അബ്‌്‌ദുല്‍ റസാഖ്‌ കാരാട്ട്‌, എം.ടി. യൂസുഫ്‌, ഷറഫുദ്ദീന്‍, സലാഹുദ്ദീന്‍, ഷറീന, നഗീന (വളണ്ടിയര്‍). എ.കെ. ബിജുരാജ്‌, എം.ടി. ഇസ്‌്‌മാഈല്‍, പി. അബ്ദുല്‍ ജബ്ബാര്‍, സൗദ ജബ്ബാര്‍, കരീം വാഴക്കാട്‌ (ഓഡിയോ വിഷ്വല്‍). സുനില്‍ പെരുമ്പാവൂര്‍, ഹാഫിസ്‌, യാസിര്‍ കുറ്റിയടി, ഇബ്രാഹി കോട്ടുപറമ്പില്‍, തസ്‌നീം കുറ്റിയാടി, മന്‍സൂര്‍ പെരുവള്ളൂര്‍ (ഐ.ടി). സുഹൈല്‍ ശാന്തപുരം, ഖാലിദ്‌ അറക്കല്‍, ഗംഗാധരന്‍ മട്ടന്നൂര്‍, ഖാലിദ്‌ കല്ലൂര്‍, മുഹ്‌സിന്‍ കുരിക്കള്‍, പി.വി. ലജിത്ത്‌, എ.വി.എം. ഉണ്ണി, അബ്ദുല്‍ ഹക്കീം പെരുമ്പിലാവ്‌, ഫരീദ്‌ തിക്കോടി, കരുണാകരന്‍ പേരാമ്പ്ര, ആദിത്യന്‍ ശംസുദ്ധീന്‍, അബ്ദുല്‍ അസീസ്‌ നല്ല വീട്ടില്‍, നാസര്‍ മാസ്‌റ്റര്‍, ഉസ്‌മാന്‍ മാരാത്ത്‌, നൗഷാദ്‌ ചേളന്നൂര്‍, പി.എച്ച്‌. മുഹമ്മദ്‌ (കള്‍ച്ചറല്‍ പ്രോഗ്രാം). അഹ്‌്‌മദ്‌ പാതിരിപ്പറ്റ, ഇ.പി. ബിജോയ്‌, പി.പി. കബീര്‍, ഹബീബുര്‍റഹ്‌്‌മാന്‍, റഫീഖ്‌ മേച്ചരി, സുബൈര്‍ കുന്ദമംഗലം, താജ്‌ ആലുവ (മീഡിയ വര്‍ക്‌ഷോപ്പ്‌), ഇ. ഇസ്‌മാഈല്‍, ഖാലിദ്‌ കല്ലൂര്‍, ശംസുദ്ദീന്‍, അബ്ദുല്‍ അസീസ്‌ കൂളിമുട്ടം (ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍), അനീഷ്‌, എ.കെ. ബിജുരാജ്‌, അന്‍വര്‍ ബാബു (ഫിലിം ഫെസ്‌റ്റ്‌).
ഖത്തര്‍ കേരളീയം 2011 സ്വാഗതസംഘം രൂപീകരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക