Image

കഥാനായകന്‍ 7- (നോവല്‍: കാരൂര്‍ സോമന്‍)

കാരൂര്‍ സോമന്‍ Published on 15 August, 2013
കഥാനായകന്‍ 7- (നോവല്‍: കാരൂര്‍ സോമന്‍)
അദ്ധ്യായം ഏഴ്

മാധവന്‍കുട്ടിക്ക് കാരൂര്‍ കുടുംബത്തെ മറക്കാനാവില്ല. എന്തൊക്കെയായാലും അയാള്‍ അവിടുത്തെ പണിവിട്ടുകളിയില്ല. കാരൂര്‍ വക കൃഷികള്‍ക്കു മേല്‍നോട്ടം നടത്തുന്നതും സാധനങ്ങള്‍ കാളവണ്ടിയില്‍ കയറ്റി ചന്തയില്‍ കൊണ്ടുപോയി വില്‍ക്കുന്നതും മാധവന്‍ തന്നെയാണ്. സ്വന്തം കുടുംബത്തേക്കാളും കാര്യമായിട്ടാണ് കാരൂരിലുള്ളവ ചെയ്യുന്നത്. കാരൂരിലെ കാരണവന്മാരായ കൊച്ചുകുഞ്ഞും മത്തായിയും അത്രമാത്രം സഹായമാണ് തന്റെ വീട്ടുകാര്‍ക്കു നല്‍കിയിട്ടുള്ളത്.


കഥാനായകന്‍ 7- (നോവല്‍: കാരൂര്‍ സോമന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക