Image

ഫ്രെണ്ട്സ് ഓഫ് തിരുവല്ലാ അഡ്വ വര്‍ഗിസ് മാമ്മനെ അഭിനന്ദിച്ചു

Published on 08 October, 2011
ഫ്രെണ്ട്സ് ഓഫ് തിരുവല്ലാ അഡ്വ വര്‍ഗിസ് മാമ്മനെ അഭിനന്ദിച്ചു
മാര്‍ത്തോമാ സഭാ അല്‍മായ ട്രെസ്ടിയായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ വര്‍ഗീസ്‌ മാമ്മനെ ഫ്രെണ്ട്സ് ഓഫ് തിരുവല്ലാ ന്യൂ യോര്‍ക്ക്‌ അഭിനന്ദനങ്ങള്‍ അറിയിച്ചു. അമേരിക്കയിലെ മലയാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മാമ്മന്‍ ഒട്ടേറെ പ്രാവശ്യം അമേരിക സന്ദര്‍ശിച്ചിട്ടുണ്ട്.  അദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അമ്ഗീകാരമായിട്ടു ഈ വിജയം അമേരിക്കയിലെ പ്രഥമ പ്രാദേശിക പ്രസ്ഥാനമായ ന്യൂ യോര്കിലെ ഫ്രണ്ട്സ് ഓഫ് തിരുവല്ല വളരെ സന്തോഷത്തോടെ ആഘോഷിക്കുന്നതായി പ്രസിഡന്റ്‌ തോമസ്‌ ടി ഉമ്മന്‍ പ്രസ്താവിച്ചു.  സക്കറിയ കരുവേലില്‍ അഭിനന്ദന പ്രമേയം അവതരിപ്പിച്ചു.
പ്രസിഡന്റ്‌ തോമസ്‌ ടി ഉമ്മന്റെ അധ്യഷതയില്‍ കൂടിയ യോഗത്തില്‍  അഡ്വ വര്‍ഗീസ്‌ മാമ്മനെ അഭിനന്ദിച്ചു കൊണ്ട് സക്കറിയ കരുവേലില്‍ (വൈസ് പ്രസിഡന്റ്‌), മാത്യു വര്‍ഗീസ്‌ (സെക്രട്ടറി), വര്‍ഗീസ്‌  കെ രാജന്‍ (ബോര്‍ഡ് ചെയര്‍മാന്‍), എബ്രഹാം കുരുവിള, തിരുവല്ല ബേബി, കുഞ്ഞു മാലിയില്‍ (ട്രെഷരാര്‍), വര്‍ഗീസ്‌ വളഞ്ഞവട്ടം , ടി വി തോമസ്‌ (ജോയിന്റ് ട്രെഷരാര്‍) , സജി എബ്രഹാം എന്നിവര്‍ സംസാരിച്ചു.
 

ഫ്രെണ്ട്സ് ഓഫ് തിരുവല്ലാ അഡ്വ വര്‍ഗിസ് മാമ്മനെ അഭിനന്ദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക