Image

സീറോ മലബാര്‍ സഭ സിനഡിനു തുടക്കം

Published on 18 August, 2013
സീറോ മലബാര്‍ സഭ സിനഡിനു തുടക്കം
കൊച്ചി: സീറോ മലബാര്‍ സഭ സിനഡിനു ഡഠന് ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ തുടക്കമാകും. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയിലാണു സിനഡ് നടക്കുക. സഭയിലെ 48 മെത്രാന്മാര്‍ പങ്കെടുക്കുന്ന സിനഡ് 31നു സമാപിക്കുമെന്നു കൂരിയ ചാന്‍സലര്‍ റവ.ഡോ. ആന്റണി കൊള്ളന്നൂര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക