Image

'പാട്ട് ' പാട്ടുകാരന്റെ: ' ഇസ്ര ' ഇന്ത്യന്‍ സിംഗേഴ്‌സ് റൈറ്റ്‌സ് അസ്സോസിയേഷന്‍

അനില്‍ പെണ്ണുക്കര Published on 21 August, 2013
'പാട്ട് ' പാട്ടുകാരന്റെ: ' ഇസ്ര ' ഇന്ത്യന്‍ സിംഗേഴ്‌സ് റൈറ്റ്‌സ് അസ്സോസിയേഷന്‍
പാട്ടിന് റോയല്‍്റ്റി വരുന്നു. ഇനി വെറുതെയൊന്നും പാട്ട് ഡൗണ്‍ലോഡ് ചെയ്യുവാനോ കേള്‍ക്കാനോ ഒന്നും കഴിയില്ല. അതിന് ഇന്ത്യയിലെ ഗായകര്‍ സമ്മതിക്കില്ല.
ഗാനഗന്ധര്‍വ്വന്‍ യേശുദാസ്, ഹരിഹരന്‍, പി.ലൂല, എസ്.പി. ബാലസുബ്രഹ്മം്യം തുടങ്ങി അന്‍പതിലധികം ഗായകര്‍ ഒത്തുകൂടി ഒരു അസ്സോസിയേഷന് രൂപം നല്‍ശി.

'  ഇസ്ര '

ഇന്ത്യന്‍ സിംഗേഴ്‌സ് റൈറ്‌റ്‌സ് അസ്സോസിയേഷന്‍.

ഒരു സിനിമയ്ക്കു വേണ്ടി പാടിയ പാട്ടുകള്‍ പിന്നീട് മൊബൈല്‍ റിംഗ്‌ടോണായോ, മറ്റ് ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കുകയാണെങ്കില്‍ റോയല്‍റ്റി  ഗായകര്‍ക്കും ലഭിക്കണമെന്നാണ് ഇസ്രയുടെ ആവശ്യം. കൂടാതെ ഗായകര്‍ക്ക് ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള പരിരക്ഷയ്ക്കും അസോസിയേഷന്‍ പദ്ധതിയിടുന്നു. ഇന്ത്യയിലെ മുഴുവന്‍ ഗായകരുടേയും പിന്തുണ ' ഇസ്ര 'യ്ക്കുണ്ട്. 1957 ലെ കോപ്പിറൈറ്റ് ആക്്ട് പ്രകാരം ഗാനങ്ങള്‍ പകര്‍പ്പാവകാശത്തിന്റെ പരിധിയില്‍ വരുമെന്ന് ഇസ്ര വാദിക്കുന്നു.

റിംഗ്‌ടോണുകള്‍ക്ക് പുറമെ, റേഡിയോ, ടെലിവിഷന്‍ ചാനലുകള്‍ എന്നിവയില്‍ കൂടിയുള്ള ഗാന പ്രക്ഷേപണത്തിനും ഗായകര്‍ക്ക് റോയല്‍റ്റി ലഭിക്കണം.1963 ന് ശേഷം റിലീസ് ചെയ്ത എല്ലാ ഗാനങ്ങളും ഈ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഗായകരുടെ ആവശ്യം.
ഇസ്ര മാനേജിംഗ് ഡയറക്ടര്‍ സന്‍ജയ്, ഗായകരായ യേശുദാസ്, വാണിജയറാം, പി. സുശീല, എസ്. പി. ബാല സുബ്രഹ്മണ്യം, ഹരിഹരന്‍, സുജാത, ശ്രീനിവാസ്, തുടങ്ങി അന്‍പതിലധികം ഗായകരാണ് ചെന്നൈയില്‍ നടന്ന പത്ര സമ്മേളനത്തിന്‍ പങ്കെടുത്തത്. എന്നാല്‍ ഗായകര്‍ക്ക് ഒരു പാട്ടിന്റെ റോയല്‍റ്റിക്ക് എന്തവകാശമെന്നും ഗാനത്തിന്റെ ശില്പികള്‍ രചയിതാവും സംഗീതകസംവിധായകനുമാണെന്ന് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഔസേപ്പച്ചനെ പിന്തുണച്ച് ഗായകന്‍ വേണുഗോപാലും രംഗത്തു വന്നിട്ടുണ്ട്.



'പാട്ട് ' പാട്ടുകാരന്റെ: ' ഇസ്ര ' ഇന്ത്യന്‍ സിംഗേഴ്‌സ് റൈറ്റ്‌സ് അസ്സോസിയേഷന്‍ 'പാട്ട് ' പാട്ടുകാരന്റെ: ' ഇസ്ര ' ഇന്ത്യന്‍ സിംഗേഴ്‌സ് റൈറ്റ്‌സ് അസ്സോസിയേഷന്‍ 'പാട്ട് ' പാട്ടുകാരന്റെ: ' ഇസ്ര ' ഇന്ത്യന്‍ സിംഗേഴ്‌സ് റൈറ്റ്‌സ് അസ്സോസിയേഷന്‍ 'പാട്ട് ' പാട്ടുകാരന്റെ: ' ഇസ്ര ' ഇന്ത്യന്‍ സിംഗേഴ്‌സ് റൈറ്റ്‌സ് അസ്സോസിയേഷന്‍ 'പാട്ട് ' പാട്ടുകാരന്റെ: ' ഇസ്ര ' ഇന്ത്യന്‍ സിംഗേഴ്‌സ് റൈറ്റ്‌സ് അസ്സോസിയേഷന്‍ 'പാട്ട് ' പാട്ടുകാരന്റെ: ' ഇസ്ര ' ഇന്ത്യന്‍ സിംഗേഴ്‌സ് റൈറ്റ്‌സ് അസ്സോസിയേഷന്‍ 'പാട്ട് ' പാട്ടുകാരന്റെ: ' ഇസ്ര ' ഇന്ത്യന്‍ സിംഗേഴ്‌സ് റൈറ്റ്‌സ് അസ്സോസിയേഷന്‍ 'പാട്ട് ' പാട്ടുകാരന്റെ: ' ഇസ്ര ' ഇന്ത്യന്‍ സിംഗേഴ്‌സ് റൈറ്റ്‌സ് അസ്സോസിയേഷന്‍ 'പാട്ട് ' പാട്ടുകാരന്റെ: ' ഇസ്ര ' ഇന്ത്യന്‍ സിംഗേഴ്‌സ് റൈറ്റ്‌സ് അസ്സോസിയേഷന്‍
Join WhatsApp News
Sunil Tristar 2013-08-23 16:03:19
This has been an issue for a while and now all the singers got together and came up with this idea of royalty which i think they do deserve it for their unique voice, BUT generally i think that royalty for the song goes to the PRODUCER, who spends money to produce the song unless there was a clear agreement between the producer, music composer, lyricist and the singer that there will be a royalty involved.  Going forward yes they can come up with this agreement between all the parties that the producer get this much royalty and rest of the CREATORS including the singer can and will get part of the royalty.  So since i am not sure of any prior agreement like this exist the royalty should go to the producer who came up w money to produce the entire song,  Going forward this can be a good idea that the singers get something for their efforts and talent and expertise and voice,  It is simply my thought.
ST
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക