മുംബൈ: മുന്‍ കേന്ദ്രമന്ത്രി ദയാനിധി
മാരന്റെയും സഹോദരനും സണ്‍ ഗ്രൂപ്പ് സിഇഒയുമായ കലാനിധിമാരന്റെയും വീടുകളില്‍
സിബിഐ റെയ്ഡു നടത്തുന്ന പശ്ചാത്തലത്തില്‍ സണ്‍ ടിവി ഓഹരികളില്‍ കനത്ത
ഇടിവ്. നിഫ്റ്റിയില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ ഏഴു ശതമാനം ഇടിഞ്ഞ സണ്‍
ടിവി ഓഹരികള്‍ പിന്നീട് 16 ശതമാനം താണ് 221.20 രൂപയിലെത്തി. ഇന്നു
പുലര്‍ച്ചെയാണ് മാരന്‍ സഹോരന്‍മാരുടെ വീട്ടില്‍ സിബിഐ റെയ്ഡ് ആരംഭിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല